Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 104: വരി 104:

== '''പ്രിലിമിനറി ക്യാമ്പ്''' ==
== '''പ്രിലിമിനറി ക്യാമ്പ്''' ==
[[പ്രമാണം:23051 LK Camp.jpg|ലഘുചിത്രം|ക്യാമ്പ് ]]
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 25/07/2024 പത്ത് മണിക്ക് ഹൈസ്കൂൾ ഐടി ലാബിൽ വച്ച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച്.എം ശ്രീമതി റംല ടീച്ചർ നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീമതി ഹസിൻ ടീച്ചറായിരുന്നു ക്യാമ്പ് നയിച്ചത്. Scratch programming, Animation Robotics എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. ക്വിസ് പ്രോഗ്രാമും നടത്തി. ഇരുപത് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ അവസാനം രക്ഷിതാക്കൾക്കായി ബോധവല്ക്കരണ ക്ലാസും നടത്തി. ക്യാമ്പിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ നിഷിദ പി.കെ, സബീന ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.

410

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547085" എന്ന താളിൽനിന്ന് ശേഖരിച്ചത്