Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
</gallery>
</gallery>
==വായനാദിനം ==  
==വായനാദിനം ==  
==ലോകപരിസ്ഥിതി ദിനാചരണം ==
NSS ന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു . Head Master ശ്രീ. Benny Scariya , Abin Sir, Principalശീമതി റ്റെസി ലൂക്കോസ്  സുജ ടീച്ചർ എന്നിവർ സംസാരിച്ചു. വിശിഷ്ടാതിധിയായി Defence Research Labour tary scientist ശ്രീ അനിൽ കുമാർ സംസാരിച്ചു. എല്ലാ ക്ലാസിലെ പ്രതിനിധികളെ വിളിച്ച് പരിസ്ഥിതിദിന സന്ദേശവും,ഓരോ വ്യക്ഷങ്ങളും നൽകി.
==മെരിറ്റ് ഡേ 2024==
==മെരിറ്റ് ഡേ 2024==
ജൂലൈ 8-ാം തിയതി രാവിലെ 11.00 മണിക്ക് സ്കൂളിൽ മെരിറ്റ് ഡേ ആഘോഷിച്ചു .അഡ്വക്കേറ്റ് കെ ഫ്രാൻസീസ് ജോ൪ജ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. 2023-24 വ൪ഷം SSLC , PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ 39 കുട്ടികളെ ആദരിച്ചു. പ്രസ്തുത ചട‍ങ്ങിൽ കോർപറേറ്റ് മാനേജർ Dr.James Mullassery CMI അനുഗ്രഹ പ്രഭാഷണവും Rev Dr Kurian Chalangady CMI യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,സ്കുൾ പ്രിൻസിപ്പിൽ ,ഹെഡ്‍മാസ്റ്റ൪. PTA പ്രസിഡന്റ് എന്നിവ൪ ആശംസകളും നേർന്നു.

144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546999" എന്ന താളിൽനിന്ന് ശേഖരിച്ചത്