"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

സീഡ് - എക്കോ ക്ളബ്ബുകളുടെയും സ്കൗട്ട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ  ഞാറുനടീൽ  ഉത്സവം സംഘടിപ്പിച്ചു.പിരപ്പമൺകാട് ഏലായിയിൽ  സ്കൂൾ  പാട്ടത്തിനെടുത്ത  30 സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. 'ശ്രേയ' ഇനത്തിലുള്ള  സങ്കരയിനം  നെല്ലാണ് നടാനായി ഉപയോഗിച്ചത്.പി ടി എ പ്രസിഡന്റ്‌ ഇ. നസീർ, എസ് എം സി ചെയർമാൻ തോന്നയ് ക്കൽ രാജേന്ദ്രൻ, വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം  വിനയ്, സുരേഷ് ബാബു, അധ്യാപകരായ സൗമ്യ, ഷാബിമോൻ, നിഷ, ജിതേന്ദ്രനാഥ് എന്നിവർ  നേതൃത്വം  നൽകി .വിവിധ ക്ലബ്ബുകളിലെ നാൽപതോളം കുട്ടികളും  ഞാറുനടീൽ ഉത്സവത്തിൽ പങ്കാളികളായി.

[[പ്രമാണം:43004 seed club.jpeg|ലഘുചിത്രം]]
[[പ്രമാണം:43004 seed club.jpeg|ലഘുചിത്രം|213x213ബിന്ദു]]
 
'''2024-2025'''
 
'''പ്രകൃതിയെ അറിയാം പ്രകൃതിയെ കരുതാം'''
[[പ്രമാണം:43004seed club 2024.jpg|ലഘുചിത്രം]]
ലോക പ്രകൃതി സംരക്ഷണദിനവുമായി ബന്ധപ്പെട്ട് തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബും എക്കോ ക്ലബും സംയുക്തമായി നടത്തിയ പഠന പ്രവർത്തനമാണ് പ്രകൃതിയെ അറിയാം പ്രകൃതിയെ കരുതാം. ജൈവ വൈവിധ്യം സംരക്ഷിക്കേണ്ട ആവശ്യം കുട്ടികളെ ബോധ്യപ്പെടുത്തുകയായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം. കുട്ടികൾ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച വിത്തുകൾ സ്കൂളിൽ കൊണ്ടുവന്ന് മണ്ണ് കുഴച്ച് ഉരുളകളാക്കി അതിൽ നിക്ഷേപിച്ച് സീഡ് ബോളുകളുണ്ടാക്കി. ഈ ബോളുകൾ  ക്ലബ് അംഗങ്ങൾ വെള്ളാണിക്കൽ പാറ എന്ന പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലത്ത് പലയിടങ്ങളിലായി വിതറി.
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546991" എന്ന താളിൽനിന്ന് ശേഖരിച്ചത്