Jump to content
സഹായം

"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:


== '''സാമൂഹ്യശാസ്ത്രക്ലബ്''' ==
== '''സാമൂഹ്യശാസ്ത്രക്ലബ്''' ==
വിദ്യാർഥികളിൽ സാമൂഹ്യശാസ്തവബോധം വളർത്തുവാൻവേണ്ടി സാമൂഹ്യശാസ്ട്രധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണിത് . അറിവിന്റെ സാമൂഹ്യവൽക്കരണമാണ് മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്നത്.പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്നരീതിയിൽ നിത്യജീവിതത്തിൽ പ്രയോഗിക്കുകയെന്നതാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം. വിജ്ഞാനവർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും കുട്ടികളിൽ വളർത്തുന്നതിന് ക്ലബ്പ്രവർത്തനങ്ങൾ സഹായകരമാണ് കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധരാവർത്തനങ്ങൾ ക്ലബ് നടത്തിവരുന്നു.സ്കൂൾപാർലമെൻറ് തെരഞ്ഞെടുപ്പ്, പഠനയാത്രകൾ,ഫീൽഡ്ട്രിപ്പുകൾ,ശാസ്ത്രമേളകൾ,ദിനാചരണങ്ങൾ,സെമിനാറുകൾ,സംവാദങ്ങൾ,അഭിമുഖങ്ങൾ,എസ്‌സിബിഷനുകൾ,സ്ഥലനാമചരിത്രന്വേഷണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾനടത്തിവരുന്നു.
വിദ്യാർഥികളിൽ സാമൂഹ്യശാസ്തവബോധം വളർത്തുവാൻവേണ്ടി സാമൂഹ്യശാസ്ട്രധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണിത് . അറിവിന്റെ സാമൂഹ്യവൽക്കരണമാണ് മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്നത്.പഠനത്തിലൂടെ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്നരീതിയിൽ നിത്യജീവിതത്തിൽ പ്രയോഗിക്കുകയെന്നതാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം. വിജ്ഞാനവർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും കുട്ടികളിൽ വളർത്തുന്നതിന് ക്ലബ്പ്രവർത്തനങ്ങൾ സഹായകരമാണ് കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധരാവർത്തനങ്ങൾ ക്ലബ് നടത്തിവരുന്നു.സ്കൂൾപാർലമെൻറ് തെരഞ്ഞെടുപ്പ്, പഠനയാത്രകൾ,ഫീൽഡ്ട്രിപ്പുകൾ,ശാസ്ത്രമേളകൾ,ദിനാചരണങ്ങൾ,സെമിനാറുകൾ,സംവാദങ്ങൾ,അഭിമുഖങ്ങൾ,എസ്‌സിബിഷനുകൾ,
 
സ്ഥലനാമചരിത്രന്വേഷണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾനടത്തിവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച ചുവർപത്രികനിർമാണം പോസ്റ്റർ തയ്യാറാക്കൽ, ക്വിസ്, സ്കിറ്, റാലി,ബോധവൽക്കരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നടത്തുന്നുണ്ട് സ്കൂള്തളശാസ്ത്രമേളകളിൽ പങ്കാളികൾ ആകാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ ക്ലബ് വളരെയധികം പങ്കുവഹിക്കുന്നു


   
   
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546546" എന്ന താളിൽനിന്ന് ശേഖരിച്ചത്