Jump to content
സഹായം

"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള /ഗാന്ധി ദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                                                 <big><big><big><span style="color:red">ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ സ്കൂള്‍ തലത്തില്‍</span></big></big></big>
                                                 <big><big><big><span style="color:red">ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ സ്കൂള്‍ തലത്തില്‍</span></big></big></big>


<big><span style="color:#0000FF">സത്യവും അഹിംസയും ഹൃദയനാളമാക്കിയ കര്‍മ്മധീരനായ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു
<big><big><span style="color:#0000FF">സത്യവും അഹിംസയും ഹൃദയനാളമാക്കിയ കര്‍മ്മധീരനായ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു
പകര്‍ന്നു കൊടുക്കുകയെന്നതാണല്ലോ സ്കൂള്‍തല ഗാന്ധിദര്‍ശന്‍ ക്ലബുകളുടെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ-
പകര്‍ന്നു കൊടുക്കുകയെന്നതാണല്ലോ സ്കൂള്‍തല ഗാന്ധിദര്‍ശന്‍ ക്ലബുകളുടെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ-
യാണ് 2016-17 അധ്യയന വര്‍ഷത്തില്‍ ഹൈസ്കൂള്‍ യു. പി തല ഗാന്ധിദര്‍ശന്‍ ക്ലബുകള്‍ 2016 ജൂണ്‍ 27 ന്
യാണ് 2016-17 അധ്യയന വര്‍ഷത്തില്‍ ഹൈസ്കൂള്‍ യു. പി തല ഗാന്ധിദര്‍ശന്‍ ക്ലബുകള്‍ 2016 ജൂണ്‍ 27 ന്
വരി 25: വരി 25:
‌ടോയിലറ്റുകളും ശുചീകരിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന
‌ടോയിലറ്റുകളും ശുചീകരിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന
ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ നമ്മുടെ സ്കൂളിലെ ഗാന്ധിദര്‍ശന്‍ ക്ലബിന് കഴിയുന്നു.</span> </big>
ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ നമ്മുടെ സ്കൂളിലെ ഗാന്ധിദര്‍ശന്‍ ക്ലബിന് കഴിയുന്നു.</span> </big>
</big>
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/254608" എന്ന താളിൽനിന്ന് ശേഖരിച്ചത്