"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:23, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2024വിവരങ്ങൾ,ചിത്രങ്ങൾ ചേർത്തു
(ചിത്രം ചേർത്തു) |
(വിവരങ്ങൾ,ചിത്രങ്ങൾ ചേർത്തു) |
||
വരി 27: | വരി 27: | ||
=== ബോധവത്ക്കരണ ക്ലാസ് === | === ബോധവത്ക്കരണ ക്ലാസ് === | ||
ബേഠി ബച്ചാവോ ബേട്ടി പഠാവോ എന്ന പേരിൽ രക്ഷിതാക്കൾക്ക് പാരൻറിംഗ് ക്ലാസ് നൽകി.ഉത്തരവാദിത്ത പൂർണമായ രക്ഷകർതൃത്വം എന്ന വിഷയത്തിൽ 2023 സെപ്തമ്പർ 19 ന് സംഘടിപ്പിച്ച ക്ലാസിന് പ്രമുഖ ട്രെെനർ ശ്രീ.സുജിത്ത് ലാൽ നേതൃത്തം നൽകി. | ബേഠി ബച്ചാവോ ബേട്ടി പഠാവോ എന്ന പേരിൽ രക്ഷിതാക്കൾക്ക് പാരൻറിംഗ് ക്ലാസ് നൽകി.ഉത്തരവാദിത്ത പൂർണമായ രക്ഷകർതൃത്വം എന്ന വിഷയത്തിൽ 2023 സെപ്തമ്പർ 19 ന് സംഘടിപ്പിച്ച ക്ലാസിന് പ്രമുഖ ട്രെെനർ ശ്രീ.സുജിത്ത് ലാൽ നേതൃത്തം നൽകി. | ||
=== സ്‍കൂൾ ശാസ്ത്രമേള === | |||
2023-24 വർഷത്തെ സ്‍കൂൾ തല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവ്യത്തി പരിചയ, ഐ ടി മേള ഒൿടോബർ ആദ്യ വാരം സംഘടിപ്പിച്ചു.മികച്ച നിലവാരം പുലർത്തിയ കുട്ടികൾക്ക് അധിക പരിശീലനം നൽകി സബ് ജില്ലാ മേളക്കായി ഒരുക്കുന്നു. | |||
=== ശിശുദിനാഘേഷം === | |||
ശിശുദിനാഘേഷവുമായി ബന്ധപ്പെട്ട് പ്രീ പ്രെെമറി, പ്രീപ്രെെമറി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.ചിക്കൻ കറി ഉൾപ്പെടെ നൽകി വിഭവസമൃദമായ ഉച്ചഭക്ഷണം നൽകുകയുണ്ടായി. | |||
=== ഫീൽഡ് ട്രിപ്പ് === | === ഫീൽഡ് ട്രിപ്പ് === | ||
[[പ്രമാണം:15088 littlekites iv 2023 2.jpg|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കെെറ്റ്സ് ഫീൽഡ് ട്രിപ്പ്]] | [[പ്രമാണം:15088 littlekites iv 2023 2.jpg|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കെെറ്റ്സ് ഫീൽഡ് ട്രിപ്പ്]] | ||
2022-25 ലിറ്റിൽ കെെറ്റ്സ് ബാച്ച് അംഗങ്ങൾ വെള്ളമുണ്ടയിലെ പി കെ കെ ബേക്സ്എന്ന ഫുഡ് നിർമ്മാണ സ്ഥാപനത്തിലേക്ക് 21-11-2023ന് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് മലബാറിലെ വിവധ മേഖലകളിലും,കേരളത്തിൻെറ പുറത്തും വിതരണം ചെയ്യുന്ന വയനാട് ജില്ലയിലെ മികച്ച സംരംഭമാണ് പി കെ കെ. ആധുനിക മിഷനറികളുടെയും മറ്റും സംവിധാനത്തോടെ പ്രവർത്തിക്കുന്ന പി കെ കെ യ്ക് കേരള സർക്കാറിൻെറത് ഉൾപ്പെടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു. മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ പി കെ കെ അധിക്യതർ മധുരം നൽകി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു. | 2022-25 ലിറ്റിൽ കെെറ്റ്സ് ബാച്ച് അംഗങ്ങൾ വെള്ളമുണ്ടയിലെ പി കെ കെ ബേക്സ്എന്ന ഫുഡ് നിർമ്മാണ സ്ഥാപനത്തിലേക്ക് 21-11-2023ന് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് മലബാറിലെ വിവധ മേഖലകളിലും,കേരളത്തിൻെറ പുറത്തും വിതരണം ചെയ്യുന്ന വയനാട് ജില്ലയിലെ മികച്ച സംരംഭമാണ് പി കെ കെ. ആധുനിക മിഷനറികളുടെയും മറ്റും സംവിധാനത്തോടെ പ്രവർത്തിക്കുന്ന പി കെ കെ യ്ക് കേരള സർക്കാറിൻെറത് ഉൾപ്പെടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു. മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ പി കെ കെ അധിക്യതർ മധുരം നൽകി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു. | ||
=== സെെബർ സുരക്ഷാ പരിശീലനം === | |||
ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് രക്ഷിതാക്കൾക്കായി സെെബർ സുരക്ഷാ ബോധവത്ക്കരണം, ഐ ടി പരിശീലന ക്ലാസ് നൽകി. രക്ഷിതാക്കളെയും സ്മാർട്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. കൂടാതെ കുട്ടികളുടെ പഠന കാര്യങ്ങളിൽ കെെത്താങ്ങ് നൽകാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി സമഗ്രയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നു.ഇ റിസോഴ്സുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി വരുന്നു.ക്ലാസിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്തം നൽകി. | |||
=== സ്‍കൂൾ ബസ് ഉദ്ഘാടനം === | |||
[[പ്രമാണം:15088 bus inauguration.jpg|ഇടത്ത്|ലഘുചിത്രം]] | |||
കുറുമ്പാല ഗവ: ഹൈസ്കൂളിന് അഡ്വ: ടി സിദ്ധിഖ് എം എൽ എ യുടെ 2023 - 24 ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ടി സിദ്ധിഖ് എം എൽ എ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ സ്വാഗതവും, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു. | |||
=== ഡിജിറ്റൽ മാഗസിൻ പ്രകാശനം === | |||
[[പ്രമാണം:15088 lkmagazine 2023.jpg|ലഘുചിത്രം]] | |||
സ്‍കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ 2023-24 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശന കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു.ചടങ്ങിൽ ടി സിദ്ധിഖ് എം എൽ എ,ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ,പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള, എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എ എന്നിവർ പങ്കെടുത്തു. |