Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 69: വരി 69:
സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു

==Top 10 ലീഡർ പദ്ധതി==
==Top 10 ലീഡർ പദ്ധതി==
  ഹൈസ്കൂൾ വിഭാഗത്തിൽ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു  പദ്ധതിയാണ് Top 10 ലീഡർ പദ്ധതി.ഓരോ ക്ലാസിലെയും ഓരോ വിഷയത്തിനും ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയെ ആ വിഷയത്തിന്റെ ലീഡർ ആയി നിയമിക്കുന്നു. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും അധ്യാപകന് ക്ലാസിൽ എത്താൻ സാധിക്കാത്ത സമയത്ത് ആ ക്ലാസിന്റെ ചുമതല ആ സബ്ജറ്റ് ലീഡർന്ആ
  ഹൈസ്കൂൾ വിഭാഗത്തിൽ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു  പദ്ധതിയാണ് Top 10 ലീഡർ പദ്ധതി.ഓരോ ക്ലാസിലെയും ഓരോ വിഷയത്തിനും ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയെ ആ വിഷയത്തിന്റെ ലീഡർ ആയി നിയമിക്കുന്നു. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും അധ്യാപകന് ക്ലാസിൽ എത്താൻ സാധിക്കാത്ത സമയത്ത് ആ ക്ലാസിന്റെ ചുമതല ആ സബ്ജറ്റ് ലീഡർന്ആണ്‌.
==ആനുകാലികം - ക്വിസ് മത്സരം==
എസ് എസ് ക്ലബ്ബ് ആനുകാലികം എന്ന പേരിൽ എല്ലാ മാസവും ഒന്നാം തീയതി ക്വിസ് മത്സരം സംഘടിപ്പിച്ചു വരുന്നു. ഓരോ മാസത്തേയും പത്രവാർത്തയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉണ്ടാവുക. ജൂൺ മാസം മുതൽ ഡിസംബർ മാസം വരെയാണ് ക്വിസ്മത്സരം. എല്ലാ മത്സരത്തിലെയും പോയിന്റുകൾ കൂട്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കുട്ടികൾക്ക് ജനുവരി മാസം സമ്മാനദാനം നൽകും.
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2545546" എന്ന താളിൽനിന്ന് ശേഖരിച്ചത്