"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:44, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 23: | വരി 23: | ||
'''<big><u>വിജയോത്സ് 2024</u></big>''' | '''<big><u>വിജയോത്സ് 2024</u></big>''' | ||
[[പ്രമാണം:Vijayoltsavam15011.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം| | [[പ്രമാണം:Vijayoltsavam15011.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|361x361px]] | ||
[[പ്രമാണം:Vijayoltsavam 2-15011.jpg|അതിർവര|ചട്ടരഹിതം| | [[പ്രമാണം:Vijayoltsavam 2-15011.jpg|അതിർവര|ചട്ടരഹിതം|359x359px]] [[പ്രമാണം:Vijayoltsavam2-15011.jpg|അതിർവര|ചട്ടരഹിതം|363x363ബിന്ദു]] | ||
'''<big>വിജയോത്സവം2024 വളരെ മനോഹരമായി കൊണ്ടാടി .2023 അധ്യയന വർഷത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച എല്ലാകുട്ടികളെയും അനുമോദിച്ചു. ഫുൾ A+, 9 + കിട്ടിയ കുട്ടികളെയും,LSS USS, SANSCRIT SCHOLARSHIP കരസ്ഥമാക്കിയ കുട്ടികളെ പ്രത്യേക ഉപഹാരങ്ങൾനല്കി അനുമോദിക്കുകയും ചെയ്തു. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. ഫാ.ജൂഢ് വട്ടകുന്നേൽ അസി.സ്കൂൾ മാനേജർ,ശ്രീ ജേക്കബ് സെബാസ്റ്റ്യൻ (വൈസ് ചെയർ പേഴസ്ൺ മാന്തവാടി) ശ്രീ.ലൈല സജി (വാർഡ് കൗൺസിലർ).ശ്രീ എം കെ മാത്യു,ശ്രീ .ഷിബു ജോർജ് (മുൻസിപ്പൽ ചെയർ പേഴ്സൺ )തുടങ്ങിയവർ പങ്കെടുക്കകകയും വിജയികളെ അനുമോദിച്ചു സംസാരിച്ചു.</big>''' | '''<big>വിജയോത്സവം2024 വളരെ മനോഹരമായി കൊണ്ടാടി .2023 അധ്യയന വർഷത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച എല്ലാകുട്ടികളെയും അനുമോദിച്ചു. ഫുൾ A+, 9 + കിട്ടിയ കുട്ടികളെയും,LSS USS, SANSCRIT SCHOLARSHIP കരസ്ഥമാക്കിയ കുട്ടികളെ പ്രത്യേക ഉപഹാരങ്ങൾനല്കി അനുമോദിക്കുകയും ചെയ്തു. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. ഫാ.ജൂഢ് വട്ടകുന്നേൽ അസി.സ്കൂൾ മാനേജർ,ശ്രീ ജേക്കബ് സെബാസ്റ്റ്യൻ (വൈസ് ചെയർ പേഴസ്ൺ മാന്തവാടി) ശ്രീ.ലൈല സജി (വാർഡ് കൗൺസിലർ).ശ്രീ എം കെ മാത്യു,ശ്രീ .ഷിബു ജോർജ് (മുൻസിപ്പൽ ചെയർ പേഴ്സൺ )തുടങ്ങിയവർ പങ്കെടുക്കകകയും വിജയികളെ അനുമോദിച്ചു സംസാരിച്ചു.</big>''' | ||
'''<u><big>ലഹരി വിരുദ്ധദിനം</big></u>''' | |||
'''<big>"സ്പർശം" എന്നപേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. വയനാട് DEO ആർ ശര്ത്ത്ചന്ദ്രൻ ഉദ്ഘാടനം</big>''' | |||
'''<big>നിർവഹിച്ചു . H M ഫിലിപ്പ് സർ അധ്യക്ഷത വഹിച്ചു എക്സ്സൈസ് വകുപ്പിന്റെ നേത്യത്വത്തിൽ നിക്കോളസ് ജോസ് (വിമുക്തി താലൂക്ക് കോ-ഓഡിനേറ്റർ) വിദ്യാർത്ഥികൾക്കൂം രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നടത്തി.ഡ്രീം വയനാട് പ്രോജക്ട് കോർഡിനേറ്റർ ഡെൽവീൻ ജോയിയുടെ നേത്യത്വത്തിൽ ലഹരിക്കെതിരായ തീം ഡാൻസും അരങ്ങേറി കൊളാഷ്,പോസ്റ്റർ നിർമ്മാണം,പ്രസംഗം,കവിത രചന എന്നീ മത്സരങ്ങൾ.</big>''' | |||
[[പ്രമാണം:ANTIDRUG15011.jpg|അതിർവര|ചട്ടരഹിതം|329x329ബിന്ദു]] [[പ്രമാണം:ANTI1-15011.jpg|അതിർവര|ചട്ടരഹിതം|435x435ബിന്ദു]] | |||
'''<big><u>ബഷീർ ദിനം</u></big>''' | |||
<big>'''ബഷീർ ദിനത്തോടനുബന്ധിച്ച് ബിന്ദു ടീച്ചർ ബഷീർ അനുസ്മരണം നടത്തി,അൽജോ എം ലിജോ പാത്തുമ്മയുടെ ആട് എന്ന ക്യതിയുടെ ആസ്വാദനം അവതരിപ്പിച്ചു ക്ലാസ്സ് തലത്തിൽ ആസ്വാദന കുറിപ്പ് മത്സരം നടത്തി .മുസ്തഫ ദ്വാരക(കവി ,അധ്യാപകൻ) ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി എസ് പി സി കുട്ടികൾ ബഷീർ ക്യതികളിലെ കഥാപാത്രങ്ങളുടെ ദ്യശ്യാവിഷ്കാരം നടത്തി.'''</big> | |||
൯ |