Jump to content
സഹായം

"കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


=== കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ പരിയാരമെന്ന കാർഷികഗ്രാമത്തിൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പേ തുടങ്ങിയ എൽപി സ്കൂളാണ് ഇന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറിയും ഹയർ സെക്കൻഡറിയുമായി വികസിച്ച കെകെഎൻപിഎം ജിവിഎച്ച്എസ്എസ്. 1931ൽ എൽപി യും 1957 ൽ യുപിയും 1979ൽ ഹൈസ്കൂളും 1988ൽ വിഎച്ച്എസ്ഇയും 2014ൽ ഹയർസെക്കൻഡറി സയൻസ് ബാച്ചും തുടങ്ങി.2022-23 അധ്യയന വർഷമാണ് ഹയർസെക്കൻഡറിക്ക് രണ്ട് അധികബാച്ചുകൾകൂടി ലഭിച്ചത് .ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പ്രവർത്തനം മാറിയത് മലബാർ ഡിസ്ട്രിക്ട്ബോർഡിൻ്റെ കാലത്താണ്. ആദ്യമുണ്ടായ എൽപി സ്കൂൾ താലൂക്ക് ബോർഡും പിന്നീട് ഡിസ്ട്രിക്ട് ബോർഡും ഏറ്റെടുത്തു. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പരിയാരത്തെ പൊതുപ്രവർത്തകരായിരുന്ന പരിയാരം കിട്ടേട്ടനും ജ്യേഷ്o സഹോദരൻ കീഴേടത്ത് നാരായണൻ നമ്പ്യാരും അനുജൻ കെകെഎൻ പരിയാരവുമായിരുന്നു. ===
=== ''കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ പരിയാരമെന്ന കാർഷികഗ്രാമത്തിൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പേ തുടങ്ങിയ എൽപി സ്കൂളാണ് ഇന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറിയും ഹയർ സെക്കൻഡറിയുമായി വികസിച്ച കെകെഎൻപിഎം ജിവിഎച്ച്എസ്എസ്. 1931ൽ എൽപി യും 1957 ൽ യുപിയും 1979ൽ ഹൈസ്കൂളും 1988ൽ വിഎച്ച്എസ്ഇയും 2014ൽ ഹയർസെക്കൻഡറി സയൻസ് ബാച്ചും തുടങ്ങി.2022-23 അധ്യയന വർഷമാണ് ഹയർസെക്കൻഡറിക്ക് രണ്ട് അധികബാച്ചുകൾകൂടി ലഭിച്ചത് .ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പ്രവർത്തനം മാറിയത് മലബാർ ഡിസ്ട്രിക്ട്ബോർഡിൻ്റെ കാലത്താണ്. ആദ്യമുണ്ടായ എൽപി സ്കൂൾ താലൂക്ക് ബോർഡും പിന്നീട് ഡിസ്ട്രിക്ട് ബോർഡും ഏറ്റെടുത്തു. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പരിയാരത്തെ പൊതുപ്രവർത്തകരായിരുന്ന പരിയാരം കിട്ടേട്ടനും ജ്യേഷ്o സഹോദരൻ കീഴേടത്ത് നാരായണൻ നമ്പ്യാരും അനുജൻ കെകെഎൻ പരിയാരവുമായിരുന്നു.'' ===


==== പരിയാരത്തേയും സമീപ പ്രദേശങ്ങളിലെയും നിരവധി വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകിയ വിദ്യാലയം സ്വാതന്ത്ര്യസമരത്തിൻ്റെ കാലംമുതൽ നിലനിൽക്കുന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക്  മാറിയശേഷം ആവശ്യമായ പുരോഗതിയിൽ സജീവശ്രദ്ധ ചെലുത്തിയ മുൻ എംഎൽഎ കെകെഎൻ പരിയാരത്തിൻ്റെ സ്മരണയിലാണ് വിദ്യാലയം ഔദ്യോഗികമായി അറിയപ്പെടുന്നത്.നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്ക് വിദ്യാലയം മാറിയത്. കേരള സംസ്ഥാന രൂപീകരണം മുതൽ ====
=== ''പരിയാരത്തേയും സമീപ പ്രദേശങ്ങളിലെയും നിരവധി വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകിയ വിദ്യാലയം സ്വാതന്ത്ര്യസമരത്തിൻ്റെ കാലംമുതൽ നിലനിൽക്കുന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക്  മാറിയശേഷം ആവശ്യമായ പുരോഗതിയിൽ സജീവശ്രദ്ധ ചെലുത്തിയ മുൻ എംഎൽഎ കെകെഎൻ പരിയാരത്തിൻ്റെ സ്മരണയിലാണ് വിദ്യാലയം ഔദ്യോഗികമായി അറിയപ്പെടുന്നത്.നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്ക് വിദ്യാലയം മാറിയത്. കേരള സംസ്ഥാന രൂപീകരണം മുതൽ'' ===


==== കൂടുതൽ പുരോഗതിയിലേക്ക് നീങ്ങിയ വിദ്യാലയത്തിൻ്റെ പ്രവർത്തനത്തിൽ സ്കൂൾ പിടിഎ കമ്മിറ്റികൾ വഹിച്ച പങ്കും വളരെ വലുതാണ്. വിവിധഘട്ടങ്ങളിൽ രൂപീകരിച്ച അനൗദ്യോഗിക സമിതികളും പങ്കാളികളായി. ====
=== ''കൂടുതൽ പുരോഗതിയിലേക്ക് നീങ്ങിയ വിദ്യാലയത്തിൻ്റെ പ്രവർത്തനത്തിൽ സ്കൂൾ പിടിഎ കമ്മിറ്റികൾ വഹിച്ച പങ്കും വളരെ വലുതാണ്. വിവിധഘട്ടങ്ങളിൽ രൂപീകരിച്ച അനൗദ്യോഗിക സമിതികളും പങ്കാളികളായി.'' ===


=== 1988 ഫെബ്രുവരി ഏഴിനാണ് ഹൈസ്കൂളിൻ്റെ പുതിയ കെട്ടിടം കെകെ എൻ പരിയാരം എംഎൽഎയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തത്.വിദ്യാലയമിന്ന് വലിയ മാറ്റത്തിന് തുടക്കമിട്ടു. നിലവിലുള്ള സ്ഥലത്തിന് പുറമെ സ്കൂളിന് സംഭാവനയായി ലഭിച്ച നാലേക്കറിലധം വരുന്ന സ്ഥലത്ത്  ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ കെട്ടിട നിർമാണം തുടങ്ങിയിട്ടുണ്ട്. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി നിലവിലുള്ള ക്യാമ്പസിൽ നഷ്ടപ്പെട്ട ക്ലാസ്സ് മുറികൾക്ക് പകരമായി നിർമാണം നടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ക്യാമ്പസ് നവീകരണത്തിനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളിൽ മുമ്പ് ഇവിടെ പ്രവർത്തിച്ച അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കും സ്മരണീയം. ഇപ്പോൾ പിടിഎ, എസ്എംസി, അധ്യാപകർ, ജീവനക്കാർ എന്നിവരെല്ലാം വിദ്യാലയ പുരോഗതിയിൽ ശ്രദ്ധാലുക്കളാണ്. ===
=== ''1988 ഫെബ്രുവരി ഏഴിനാണ് ഹൈസ്കൂളിൻ്റെ പുതിയ കെട്ടിടം കെകെ എൻ പരിയാരം എംഎൽഎയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തത്.വിദ്യാലയമിന്ന് വലിയ മാറ്റത്തിന് തുടക്കമിട്ടു. നിലവിലുള്ള സ്ഥലത്തിന് പുറമെ സ്കൂളിന് സംഭാവനയായി ലഭിച്ച നാലേക്കറിലധം വരുന്ന സ്ഥലത്ത്  ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ കെട്ടിട നിർമാണം തുടങ്ങിയിട്ടുണ്ട്. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി നിലവിലുള്ള ക്യാമ്പസിൽ നഷ്ടപ്പെട്ട ക്ലാസ്സ് മുറികൾക്ക് പകരമായി നിർമാണം നടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ക്യാമ്പസ് നവീകരണത്തിനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളിൽ മുമ്പ് ഇവിടെ പ്രവർത്തിച്ച അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കും സ്മരണീയം. ഇപ്പോൾ പിടിഎ, എസ്എംസി, അധ്യാപകർ, ജീവനക്കാർ എന്നിവരെല്ലാം വിദ്യാലയ പുരോഗതിയിൽ ശ്രദ്ധാലുക്കളാണ്.'' ===


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543804" എന്ന താളിൽനിന്ന് ശേഖരിച്ചത്