Jump to content
സഹായം

"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 12: വരി 12:
==ജൂലൈ 27_ഒളിമ്പിക്സ് സന്ദേശ വിളംബരത്തിനായി പ്രത്യേക അസംബ്ലിയും ദീപശിഖാ റാലിയും സംഘടിപ്പിച്ചു.==
==ജൂലൈ 27_ഒളിമ്പിക്സ് സന്ദേശ വിളംബരത്തിനായി പ്രത്യേക അസംബ്ലിയും ദീപശിഖാ റാലിയും സംഘടിപ്പിച്ചു.==
33 -മത് പാരീസ് ഒളിമ്പിക്സ് ആവേശത്തിൽ ലോകം കായിക ലഹരിയിൽ മുഴുകുന്ന പശ്ചാത്തലത്തിൽ കേരള സംസ്ഥാന സ്കൂൾ കായികമേള നാല് വർഷത്തിലൊരിക്കൽ ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ചുകൊണ്ടും കയ്യൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ഒപ്രത്യേക അസംബ്ലിയും ദീപശിഖാ റാലിയും സംഘടിപ്പിച്ചു.തിരിതെളിയിച്ച ദീപശിഖ പഞ്ചായത്ത് മെമ്പർ എം പ്രശാന്ത് സ്കൂൾ പ്രധാനാധ്യാപകൻ പ്രമോദ് ആലപ്പടമ്പിന് കൈമാറുകയും സ്കൂൾ കായികമേളയിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് ഏറ്റുവാങ്ങുകയും ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ദീപശിഖാ റാലി കയ്യൂർ ടൗണിലൂടെ ചുറ്റി സ്കൂളിലെത്തിച്ചേരുകയും ചെയ്തു.സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ  

വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും, സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് പ്രതിജ്ഞയും , തുടർന്ന്  ഇന്ത്യയുടെ 'മിസൈൽ മാൻ' എന്നറിയപ്പെട്ട ഡോക്ടർ APJ അബ്ദുൽ കലാമിന്റെ അനുസ്മരണവും നടന്നു.സ്കൂൾ ലീഡർ ശിഖ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു.തുർന്ന് യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ പ്രവചനമത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു
വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും, സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് പ്രതിജ്ഞയും , തുടർന്ന്  ഇന്ത്യയുടെ 'മിസൈൽ മാൻ' എന്നറിയപ്പെട്ട ഡോക്ടർ APJ അബ്ദുൽ കലാമിന്റെ അനുസ്മരണവും നടന്നു.സ്കൂൾ ലീഡർ ശിഖ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു.തുർന്ന് യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ പ്രവചനമത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.
<gallery>
പ്രമാണം:12043 0limpic assembly 2024 july 27 5.JPG
പ്രമാണം:12043 0limpic assembly 2024 july 27 4.JPG
പ്രമാണം:12043 0limpic assembly 2024 july 27 3.JPG
പ്രമാണം:12043 0limpic assembly 2024 july 27 2.JPG
പ്രമാണം:12043 0limpic assembly 2024 july 27 1.JPG
</gallery>
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543166" എന്ന താളിൽനിന്ന് ശേഖരിച്ചത്