Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/NSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== നാഷണൽ സർവീസ് സ്‌കീം ==
[[പ്രമാണം:17092_nelkrishi.png|വലത്ത്‌|ലഘുചിത്രം|എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർഥികൾ ഞാറു നടുന്നു]]
[[പ്രമാണം:17092_tree_planting.jpg|വലത്ത്‌|ലഘുചിത്രം|തീരദേശത്ത് എൻ.എസ്.എസ് വോളണ്ടിയർമാർ മരം നടുന്നു]]
ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും കുട്ടികളും, ആകെ കുട്ടികൾക്കാണ് എൻ.എസ്.എസ്  ൽ ചേരാനുള്ള അവസരം ഉണ്ടാവുക. യുവജനങ്ങളുടെ ചലിക്കുന്ന മനസ്സാണ് NSS.അവരുടെ സ്വപ്നങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ തുടങ്ങി എല്ലാറ്റിനും പയറ്റി തെളിയുവാൻതക്ക അവസരങ്ങൾ തുറന്നു നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ, തുല്യഅവസരങ്ങൾ,നേതൃത്വസ്വാതന്ത്രം എന്നിവ ഈ പ്രസ്ഥാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സമൂഹത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി വിദ്യാർത്ഥികളാൽ അവരുടെ കഴിവിനൊത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള,ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികളായ പൗരന്മാരാക്കുക;എന്ന ലക്ഷ്യം വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കൈവരിക്കുന്നു.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/NSS|കൂടുതൽ അറിയാം]]
=== പ്രവർത്തനങ്ങൾ ===
പങ്കാളിത്ത ഗ്രാമമായ മുഖദാർ കുത്തുകല്ല് പ്രദേശങ്ങളിലാണ്  എൻ.എസ്.എസ് ന്റെ സാമൂഹിക പ്രവർത്തനങ്ങൾ പ്രധാനമായും  നടപ്പിൽ വരുത്തുന്നത്.
=== നടപ്പിലാക്കിയ ചില പ്രധാന പരിപാടികൾ ===
[[പ്രമാണം:17092_anganwadi_renovation_-_Copy.jpg|വലത്ത്‌|ലഘുചിത്രം|അംഗൻവാടി പുനരുദ്ധാരണം]]
[[പ്രമാണം:17092_pipe_composting.jpg|ലഘുചിത്രം|പൈപ്പ് കമ്പോസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കൽ]]
[[പ്രമാണം:17092_Kovid_Free_BP.jpg|വലത്ത്‌|ലഘുചിത്രം|കോവിഡ് മുക്ത രോഗികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്]]
* വീട്ടിലൊരു പച്ചക്കറിത്തോട്ടം
* അടുക്കള മാലിന്യം നമുക്കൊരു സമ്പത്ത്: 80 വീടുകളിൽ പൈപ്പ് കമ്പോസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കൽ
* സൗജന്യ മെഡിക്കൽ ക്യാമ്പ്
* യുദ്ധവിരുദ്ധ ഫിലിം ഫെസ്റ്റിവൽ
* ലഹരിവിരുദ്ധ ക്യാമ്പയിൻ
* അംഗൻവാടി പുനരുദ്ധാരണം
* കുട്ടികളുടെ ഫിലിം ഫെസ്റ്റിവൽ
* നല്ല കുട്ടികൾ നല്ല വെള്ളം - ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി
* സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം
* മെഡിക്കൽ എമർജൻസി ട്രെയിനിങ് പ്രോഗ്രാം
* അഗതിമന്ദിര സന്ദർശനം
* പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ: ഡ്രസ്സ് കളക്ഷൻ, ലോഷൻ നിർമാണവും വിതരണവും, വീടുകൾ വൃത്തിയാക്കൽ
* കോവിഡ് ബ്രെക് ദി ചെയിൻ ഡയറി വിതരണം
* മാസ്ക് നിർമ്മാണം, വിതരണം
* ഭക്ഷണ കിറ്റ് വിതരണം
* കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ക്യാമ്പ്
* കോവിഡ് മുക്ത രോഗികൾക്ക് സൗജന്യ ആയുർവേദ പരിശോധനയും മരുന്ന് വിതരണവും
* കോവിഡ് മുക്ത രോഗികൾക്ക് സാന്ത്വനം സൗജന്യ ക്ലിനിക്ക് - ബി.പി, ഷുഗർ, ബി.എം.ഐ പരിശോധന
* കുട്ടികൾക്കുള്ള വിവിധ വ്യക്തിത്വ വികസന, നേതൃ പരിശീലന ക്ലാസ്സുകൾ


== പ്രോഗ്രാം ഓഫീസേഴ്സ് ==
== പ്രോഗ്രാം ഓഫീസേഴ്സ് ==
2,467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542331" എന്ന താളിൽനിന്ന് ശേഖരിച്ചത്