"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 28: വരി 28:


  }}
  }}
== ജൂലൈ 24.സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു . ==
[[പ്രമാണം:15051_it_competion_24.jpg|ഇടത്ത്‌|ലഘുചിത്രം|335x335ബിന്ദു|സ്കൂൾതല ഐ ടി മേള]]
ശാസ്ത്രമേളയോടനുബന്ധിച്ച് ഐടി മേളയും സംഘടിപ്പിച്ചു .ഐ ടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത് .ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് ,സ്ക്രാച്ച് പ്രോഗ്രാമിങ് ,ആനിമേഷൻ,വെബ് ഡിസൈനിംഗ് ,ഐ ടിക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്. മത്സര പരിപാടികൾക്ക് വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു .8, 9, 10 ക്ലാസുകളിൽ നിന്നായിഏകദേശം 250 ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും.കഴിഞ്ഞവർഷം സബ്ജില്ലാതല ഐടി മേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ല ഐ ടി മേളയിൽ ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു.
== പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ കൈറ്റ്സ് വിദ്യാർത്ഥികൾ ==
[[പ്രമാണം:15051_no_plastic_24.jpg|ഇടത്ത്‌|ലഘുചിത്രം|341x341ബിന്ദു|മലിനീകരണത്തിനെതിരെ പോസ്റ്റർ പതിക്കുന്നു.....]]
ജൂലൈ 25. അസംപ്ഷൻ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിനോടൊപ്പം ചേർന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും പരിസ്ഥിതി മലിനീകരണത്തിനെതിരെ ബോധവൽക്കരണ പരിപാടികളിൽ സഹകരിച്ചു .മലിനീകരണ വിരുദ്ധ പോസ്റ്റുകളും ക്ലാസ് തോറും ഉള്ള പ്രചാരണങ്ങളും സംഘടിപ്പിച്ചു. പ്രത്യേകിച്ച് പ്ലാസ്റ്റിക് കവറുകൾ സ്കൂളിൽ കൊണ്ടുവരാതിരിക്കുക, അനാവശ്യമായി പേപ്പറുകൾ വലിച്ചെറിയാതിരിക്കുക,ക്ലാസുകളിൽ മലിനീകരണത്തിനെതിരെയുള്ള പോസ്റ്ററുകൾ സ്ഥാപിച്ചു.പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അധ്യാപകർ നേതൃത്വം നൽകി


=== ലിലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി പുതിയ യൂണിഫോം ' ===
=== ലിലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി പുതിയ യൂണിഫോം ' ===
223 -26 ബാച്ചിലെ വിദ്യാർത്ഥികൾക്കായി പുതിയ യൂണിഫോം തയ്യാറാക്കി.
223 -26 ബാച്ചിലെ വിദ്യാർത്ഥികൾക്കായി പുതിയ യൂണിഫോം തയ്യാറാക്കി.


[[പ്രമാണം:15051 LK U.jpg|നടുവിൽ|ലഘുചിത്രം|507x507ബിന്ദു|പുതിയ യൂണിഫോമിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ]]
[[പ്രമാണം:15051 LK U.jpg|നടുവിൽ|ലഘുചിത്രം|496x496px|പുതിയ യൂണിഫോമിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ]]


=== ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്-8,പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ===
=== ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്-8,പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ===
2023 -26 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു.ലിറ്റിൽ കൈറ്റ്സ് നെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുകയാണ് ഉദ്ദേശം .പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു
2023 -26 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു.ലിറ്റിൽ കൈറ്റ്സ് നെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുകയാണ് ഉദ്ദേശം .പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു


=== ലിറ്റിൽ കൈറ്റ്സ് 2023 -26 വാച്ച് പതിവ് പരിശീലന പരിപാടികൾ തുടരുന്നു ===
=== ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് പതിവ് പരിശീലന പരിപാടികൾ തുടരുന്നു ===
ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് പതിവ് പരിശീലന പരിപാടികൾ തുടരുന്നു. ബുധനാഴ്ചകളിലാണ് പരിശീലനപടി സംഘടിപ്പിക്കുന്നത്. ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും മാറിമാറി വരുന്ന ബുധനാഴ്ചകളിൽ പരിശീലനം നൽകുന്നു. ബുധനാഴ്ചകളിൽ പരിശീലനം നൽകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം അതിനായി കണ്ടെത്തുന്നു. ക്ലാസുകൾക്ക് കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ് യും ജോയ്  ജിഷാ കെ ഡൊമിനിക്കും നേതൃത്വം നൽകുന്നു.
ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് പതിവ് പരിശീലന പരിപാടികൾ തുടരുന്നു. ബുധനാഴ്ചകളിലാണ് പരിശീലനപടി സംഘടിപ്പിക്കുന്നത്. ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും മാറിമാറി വരുന്ന ബുധനാഴ്ചകളിൽ പരിശീലനം നൽകുന്നു. ബുധനാഴ്ചകളിൽ പരിശീലനം നൽകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം അതിനായി കണ്ടെത്തുന്നു. ക്ലാസുകൾക്ക് കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ് യും ജിഷാ കെ ഡൊമിനിക്കും നേതൃത്വം നൽകുന്നു.


=== മെമ്പർ ലിസ്റ്റ്. 2022-25 ===
=== മെമ്പർ ലിസ്റ്റ്. 2023-26 ===
[[പ്രമാണം:15051 lab v.jpg|ലഘുചിത്രം|398x398px]]
[[പ്രമാണം:15051 lab v.jpg|ലഘുചിത്രം|398x398px]]
{| class="wikitable"
{| class="wikitable"
7,112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542058" എന്ന താളിൽനിന്ന് ശേഖരിച്ചത്