Jump to content
സഹായം

"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:

== '''''ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം''''' ==

[[പ്രമാണം:12315-school-36.jpg|ലഘുചിത്രം]]
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം പ്രമുഖ യോഗ പരിശീലകൻ സന്തോഷ് ഒഴിഞ്ഞവളത്തിന്റെനേതൃത്വത്തിൽയോഗ ക്ലാസ്സും യോഗപരിശീലനവും സംഘടിപ്പിച്ചു നിത്യജീവിതത്തിൽ യോഗയുടെ ആവശ്യകതയും പ്രാധാന്യവും കുഞ്ഞു മനസ്സിലെത്തിക്കാൻ യോഗക്ലാസിലൂടെ സാധിച്ചു. തുടർന്ന് നടന്ന യോഗ പരിശീലനത്തിൽ ലഘുവ്യായാമമുറകളും ശ്വസന ക്രമങ്ങളും ലഘുവായ ചില യോഗസനങ്ങളും പരിശീലിപ്പിച്ചു ഹെഡ്മിസ്ട്രസ് ഉഷ വടക്കമ്പത്ത് എസ് ആർ ജി കൺവീനർ ബിന്ദുകുഞ്ഞിപ്പുരയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

== '''''ലോക ലഹരി വിരുദ്ധ ദിനം''''' ==
== '''''ലോക ലഹരി വിരുദ്ധ ദിനം''''' ==
ലോക ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ പ്രതിജ്ഞ , ബോധവൽക്കരണ ക്ലാസ് ,സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണം തുടങ്ങി വ്യത്യങ്ങളങ്ങളായ പ്രർത്തനങ്ങളോടെ സംഘടിപ്പിച്ചു.പിങ്ക് പോലീസ് എ എസ് ഐ ശ്രീമതി സരളയുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ രജിത ,അശ്വതി എന്നിവർ സ്കൂളിൽ എത്തുകയും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്ത് സ്കൂളിലും സമീപത്തുള്ള കടകളിലും പോസ്റ്റർ പ്രചരണം നടത്തി.

262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542053" എന്ന താളിൽനിന്ന് ശേഖരിച്ചത്