Jump to content
സഹായം

"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
2024- 2025 അധ്യയനവർഷത്തെ പാർലമെന്റ് ലീഡേഴ്സിന്റെ  investiture ceremony 24-7-2024 ബുധനാഴ്ച നടന്നു. ഓരോ ലീഡേഴ്‌സും അധികാരമേറ്റ് കൊണ്ട് സത്യപ്രതിജ്ഞ ചെയ്തു. ഓരോ വിദ്യാർത്ഥിക്കും ഭാവിയിൽ ലീഡർഷിപ്പ് ക്വാളിറ്റി വളർത്തുവാൻ ഇത് സഹായകമാണ്.

== '''സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' ==
=='''സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' ==
 
ജൂലൈ 25 സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
ജൂലൈ 25- സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
  2024 25 അധ്യയന വർഷത്തെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ  2024 ജൂലൈ 25ന് തുടക്കം കുറിച്ചു. കല,ശാസ്ത്രം, സാഹിത്യം, കായികം തുടങ്ങി  കുട്ടികളുടെ സേവന സന്നദ്ധത ഉണർത്തുന്ന മദർ തെരേസ സേവന അവാർഡ്,നല്ല പാഠം തുടങ്ങിയ  ക്ലബ്ബുകളുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും , ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പാഠ്യപാഠ്യേതര വിഷയങ്ങളോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ അടയാളം എന്ന നിലയിലും , വിവിധ മേഖലകളിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക് അവ സരമൊരുക്കുന്നതിന്റെ ഈ വർഷത്തെ ആദ്യ ചുവടുവെപ്പ് എന്ന നിലയിലും അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് ആ വേദി സാക്ഷിയായി . ക്ലബ്ബുകളുടെ ഉദ്ഘാടനം വിസ്മയിപ്പിക്കുന്ന ഒരു പരീക്ഷണത്തിലൂടെ നടത്തിയത് ഒരു പുതിയ അനുഭവമായി. വിശിഷ്ടാതിഥി റിട്ടയേർഡ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ മിസ്റ്റർ ജോയ് പയ്യപ്പിള്ളി അഗ്നിജ്വാലകൾക്ക് ജീവൻ പകർന്നുകൊണ്ട് ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.

802

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541900" എന്ന താളിൽനിന്ന് ശേഖരിച്ചത്