"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:55, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2024→ബോധവത്കരണ ക്ലാസ്സ് (13-06-2024)
വരി 16: | വരി 16: | ||
സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും 11-6-2024 മുതൽ 13-6-2024 വരെ വിവിധ ക്ലാസുകളിൽ ആയി സംഘടിപ്പിച്ചു. കുട്ടിയെ അറിയാൻ,സ്നേഹവീട്, കുട്ടിയും രക്ഷിതാവും, പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു. | സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും 11-6-2024 മുതൽ 13-6-2024 വരെ വിവിധ ക്ലാസുകളിൽ ആയി സംഘടിപ്പിച്ചു. കുട്ടിയെ അറിയാൻ,സ്നേഹവീട്, കുട്ടിയും രക്ഷിതാവും, പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു. | ||
== ''' | == '''പേവിഷബാധബോധവത്കരണ ക്ലാസ്സ് (13-06-2024)''' == | ||
[[പ്രമാണം:12244-264.jpg|ഇടത്ത്|ലഘുചിത്രം|229x229ബിന്ദു]] | [[പ്രമാണം:12244-264.jpg|ഇടത്ത്|ലഘുചിത്രം|229x229ബിന്ദു]] | ||
[[പ്രമാണം:12244-265.jpg|ലഘുചിത്രം|229x229ബിന്ദു]] | [[പ്രമാണം:12244-265.jpg|ലഘുചിത്രം|229x229ബിന്ദു]] | ||
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശ്രീനിവാസൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. | ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാലയത്തിലേക്ക് പോകുമ്പോഴും തിരിച്ചും നടക്കുന്ന വഴികളിൽ അപകടം വരുന്നതെങ്ങനെയെന്നും, തെരുവുനായകളും മറ്റു ജീവികളും മുഖാന്തരം പേവിഷം ഏറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എങ്ങനെയാണെന്നും വ്യക്തമായി പറഞ്ഞുകൊടുത്തു .വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷം ഏൽക്കാം ,അതിനാൽ ഏതുവിധത്തിലാണ് അവയോട് പെരുമാറേണ്ടത് എന്നും രക്ഷാമാർഗ്ഗങ്ങളും ചികിത്സയും വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശ്രീനിവാസൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. | ||
== ചങ്ങമ്പുഴ ദിനം(17-6-2024) == | == ചങ്ങമ്പുഴ ദിനം(17-6-2024) == |