"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
== വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം.(05.07.2024) ==
== വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം.(05.07.2024) ==
ജി യുപിഎസ് തെക്കിൽപറമ്പയിൽ വൈക്കം മുഹമ്മദ് ബഷീറിന്റ സ്മരണയ്ക്കായി പ്രത്യേക അസംബ്ലി നടന്നു .ജൂലൈ 5 വെള്ളിയാഴ്ച പ്രത്യേക അസെംബ്ലിയിൽ ബഷീർ കൃതി വായിച്ചതിന്റെ അടിസ്ഥാനത്തിൽ ബഷീറിനെ കുറിച്ച് ഏഴാം ക്ലാസിലെ ദൈവാഞ്ജന തയ്യാറാക്കിയ കുറിപ്പ് അവതരിപ്പിച്ചു. ആറാം ക്ലാസിലെ അമയ ഭൂമിയുടെ അവകാശികൾ എന്ന കൃതിയിലെ കഥാപാത്രത്തിന്റെ ആവിഷ്കാരം നടത്തി. കുട്ടികൾ വരച്ച ബഷീറിനെയും ബഷീർ കഥാപാത്രങ്ങളുടെയും വൈവിധ്യമാർന്ന ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. എൽ പി തലത്തിലും യുപി തലത്തിലും  ക്വിസ് സംഘടിപ്പിച്ചു.

== അലിഫ് ടാലൻറ് ടെസ്റ്റ് .(10.07.2024) ==
ജിയുപിഎസ് തെക്കിൽപറമ്പയിൽ അറബിക് ക്ലബിന്റെ നേത്രുത്വത്തിൽ ടാലന്റ് പരീക്ഷ നടത്തി. അറബിക് സംഘടനയായ കെ എ ടി എഫ് ന്റെ നേതൃത്വത്തിലാണ് സ്കോളർഷിപ്പ് പരീക്ഷ നടന്നത് .L P ,U P വിഭാഗങ്ങളിലായി 65 ഒളം വിദ്യാർഥികൾ പരീക്ഷ എഴുതി. അറബിക് ക്ലബ്ബ് കൺവീനർ അബ്ദു റഹ്മാൻ മാസ്റ്റർ സഹഅധ്യാപകരായ നജീബ് മാസ്റ്റർ ജമീല ടീച്ചർ എന്നിവർ സംബന്ധിച്ചു.LP തലത്തിൽ ഉപജില്ല തലത്തിലേക്ക് ആസ്വാ ഫാത്തിമയെയും യുപി തലത്തിൽ ലിഫാ ഫാത്തിമയെയും തെരഞ്ഞെടുത്തു.
293

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541668" എന്ന താളിൽനിന്ന് ശേഖരിച്ചത്