"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
20:05, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2024→ചെറുധാന്യങ്ങൾ അത്ര ചെറുതല്ല: ഉള്ളടക്കം തലക്കെട്ട്
(→ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24: തിരുത്തൽ) |
(→ചെറുധാന്യങ്ങൾ അത്ര ചെറുതല്ല: ഉള്ളടക്കം തലക്കെട്ട്) |
||
വരി 64: | വരി 64: | ||
പ്രമാണം:22076 dasapushpam1.jpg|ദശപുഷ്പം -പരിചയപ്പെടുത്തൽ | പ്രമാണം:22076 dasapushpam1.jpg|ദശപുഷ്പം -പരിചയപ്പെടുത്തൽ | ||
</gallery> | </gallery> | ||
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25''' == | |||
=== വിത്തു പന്തേറ് === | |||
ആഗോള താപനത്തിനൊരു മറുപടി എനിന ആശയവുമായി 2024 ജൂലൈ 12ന് ശ്രീ ശാരദയിലെ വിദ്യാർഥിനികൾ വിത്തുപന്തുകൾ തയ്യാറാക്കി എറിഞ്ഞു. സീഡ് കോർഡിനേറ്ററും ജീവശാസ്ത്രം അധ്യാപികയുമായ ആർ ബബിതയുടെ നേതൃത്വത്തിലാണ് കുട്ടികൾ വിത്തുപന്തുകൾ തയ്യാറാക്കിയത്. പന്തുകളിൽ അടക്കം ചെയ്തിട്ടുള്ള വിത്തുകൾ മഴയത്ത് മുളച്ചുപൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ലോകത്തെമ്പാടും ഹരിതവത്ക്കരണത്തിന്റെ ഭാഗമായി സസ്യ-പരിസ്ഥിതി ഭൂശാസ്ത്രജ്ഞന്മാർ ആവുഷ്ക്കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു വലിയ പദ്ധതിയാണ് വിത്തു പന്തു നിർമ്മാണവും വിത്തു പന്തേറും. |