Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ
No edit summary
(ഇക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ)
വരി 21: വരി 21:
'''ജൂൺ 19'''  
'''ജൂൺ 19'''  
   ഊർജ്ജ സംരക്ഷണം വൈദ്യുത ഉപയോഗം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബോധവൽക്കരണം സംഘടിപ്പിച്ചു ഊർജ്ജ സംരക്ഷണ സന്ദേശ കാർഡുകൾ തയ്യാറാക്കി കൂട്ടുകാരുടെ രക്ഷിതാക്കൾക്ക് അയച്ചു കൊടുക്കാൻ പറഞ്ഞു സിഎഫ്എൽ ബൾബുകൾക്ക് പകരം എൽഇഡി ബൾബുകൾ ഉപയോഗിക്കാൻ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി.

ജൂൺ 20  
'''ജൂൺ 20'''
   ജല സംരക്ഷണം. വീട്ടിൽ മഴക്കുഴി നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്കും നൽകി. സ്കൂളിനടുത്തുള്ള ജലാശയം കുട്ടികൾ ശുചീകരിച്ചു. ജലസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന നടത്തി.  

ജൂൺ 21  
'''ജൂൺ 21'''
 
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറി. ഒഴിഞ്ഞ പേന കൂടുതൽ ശേഖരിച്ച് പെൻബോക്സിൽ നിക്ഷേപിക്കുവാൻ തുടങ്ങി.

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541271" എന്ന താളിൽനിന്ന് ശേഖരിച്ചത്