Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
      ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക്കിൽ നിന്നും മുക്തി നേടാൻ പെൻ എ ഫ്രണ്ട് എന്ന പേരിൽ പെൻബോക്സ്‌ നിർമിച്ചു മാതൃകയായി നല്ലപാഠം കുട്ടികൾ. ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ചു ഹരിത കർമസേനക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്.ഹെഡ്മാസ്റ്റർ, നല്ലപാഠം കോർഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി

<nowiki>*</nowiki>വായന കാർഡിലൂടെ വായനാ വസന്തം തീർത്ത് ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ
<nowiki>*</nowiki>'''<u>വായന കാർഡിലൂടെ വായനാ വസന്തം തീർത്ത് ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കുട്ടികൾ</u>'''

ചെമ്മനാട് : ജൂൺ 19 വായനവാരത്തിനോട് അനുബന്ധിച്ച് വായനയുടെ സർഗ്ഗ വസന്തം വിടർത്തി ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം കൂട്ടുകാർ. കുട്ടികളിലുള്ള സർഗ്ഗവാസനകൾ ചെറു കവിതകളിലൂടെയും കഥകളിലൂടെയും വായന കാർഡായി മാറി. വായന കാർഡുകൾ എൽ പി തലത്തിൽ അധിക വായനയ്ക്ക് ഉപയോഗിക്കാനും തീരുമാനിച്ചു. നല്ല പാഠം കോഡിനേറ്റേഴ്സ് നേതൃത്വം നൽകുന്ന ഈ പ്രവർത്തനം വർഷാവസാനം വരെ നീളുന്ന വായന പരിപോഷണ പരിപാടിയായി ഉൾപ്പെടുത്താനും തീരുമാനിച്ചു

2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541200" എന്ന താളിൽനിന്ന് ശേഖരിച്ചത്