"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:17, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2024→ബഷീർ ദിനം
വരി 36: | വരി 36: | ||
</gallery> | </gallery> | ||
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളുടെ പ്രദർശനവും കഥാപാത്ര ആവിഷ്കാരവും നടത്തി. യു. പി.വിഭാഗത്തിലെ താൽപര്യമുള്ള എല്ലാ കുട്ടികളും വ്യത്യസ്ത കഥാപാത്രങ്ങളുടെ അവതരണവും സംഭാഷണങ്ങളും നടത്തി.ബഷീർ കഥാപാത്രങ്ങൾ ഒന്നിച്ചണിനിരന്ന് ബഷീറും ആയി കുശലാന്വേഷണങ്ങൾ നടത്തി. പാത്തുമ്മയുടെ ആടും കൂടി വന്നതോടെ കുട്ടികൾ ആവേശത്തിലായി.ക്ലാസുകൾ തോറും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള പരിപാടിയോടുകൂടി ബഷീറിന്റെയും ബഷീർ കൃതികളുടെയും കഥാപാത്രങ്ങളെക്കുറിച്ചും എല്ലാ കുട്ടികളിലും ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. കൂടാതെ ക്വിസ് മത്സരം, ബഷീർ അനുസ്മരണം, ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ കാർട്ടൂൺ രചന മത്സരം എന്നിവയും നടന്നിരുന്നു. | ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളുടെ പ്രദർശനവും കഥാപാത്ര ആവിഷ്കാരവും നടത്തി. യു. പി.വിഭാഗത്തിലെ താൽപര്യമുള്ള എല്ലാ കുട്ടികളും വ്യത്യസ്ത കഥാപാത്രങ്ങളുടെ അവതരണവും സംഭാഷണങ്ങളും നടത്തി.ബഷീർ കഥാപാത്രങ്ങൾ ഒന്നിച്ചണിനിരന്ന് ബഷീറും ആയി കുശലാന്വേഷണങ്ങൾ നടത്തി. പാത്തുമ്മയുടെ ആടും കൂടി വന്നതോടെ കുട്ടികൾ ആവേശത്തിലായി.ക്ലാസുകൾ തോറും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള പരിപാടിയോടുകൂടി ബഷീറിന്റെയും ബഷീർ കൃതികളുടെയും കഥാപാത്രങ്ങളെക്കുറിച്ചും എല്ലാ കുട്ടികളിലും ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. കൂടാതെ ക്വിസ് മത്സരം, ബഷീർ അനുസ്മരണം, ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ കാർട്ടൂൺ രചന മത്സരം എന്നിവയും നടന്നിരുന്നു. | ||
== ചാന്ദ്രദിനം == | |||
[[പ്രമാണം:17092-2024 lunar day.jpg|ലഘുചിത്രം]] | |||
[[പ്രമാണം:17092-2024 lunar 2.jpg|ലഘുചിത്രം]] | |||
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് വിവിധ പരിപാടികൾ നടത്തി. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, മാഗസിൻ നിർമ്മാണ മത്സരം എന്നിവയാണ് സംഘടിപ്പിച്ചത്. മികച്ച മാഗസിൻ സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. നടത്തി. ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചിരുന്നു. |