Jump to content
സഹായം

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
മാതാപിതാക്കൾക്ക് OTP യുടെയും പാസ്സ്‌വേർഡിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും വെരിഫിക്കേഷൻ തട്ടിപ്പുകളുടെ സാധ്യതകളെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു.പിന്നീട് സ്വന്തം ഇമെയിൽ ഐഡി എടുക്കുന്ന വിധവുംഓൺലൈനായി പണമിടപാടുകൾ നടത്തുന്ന രീതിയും വിവരിച്ചു.സെഷന്റെ അവസാനം ഒരാളുടെ മൊബൈൽ ആകെ എത്ര സമയം ഉപയോഗിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഡിജിറ്റൽ വെൽബിയിങ് ആൻഡ് പാന്റൈൽ കൺട്രോൾ എന്ന ആപ്ലിക്കേഷൻ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുകയും അതിന്റെ സാധ്യതകൾ വ്യക്തമാക്കുകയും ചെയ്തു. "മൊബൈൽ ഉപയോഗം വിവേകപൂർവ്വം"എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് സെഷൻ അവസാനിപ്പിച്ചു.

സൈബർ ലോകത്തെ സുരക്ഷജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് നൽകിയ ബോധവൽക്കരണ ക്ലാസിലെ അവസാന വിഷയം - ഇന്റർനെറ്റ് പ്രയോജനപ്പെടുത്താം  ജാഗ്രതയോടെ എന്നതായിരുന്നു .ഈ സെഷൻ രക്ഷിതാക്കൾക്ക് മുമ്പിൽ അവതരിപ്പിച്ചത് അനന്തികയാണ്. വിദ്യാഭ്യാസ രംഗത്ത് ഇൻറർനെറ്റ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ പറ്റിയും കുട്ടികൾ സുരക്ഷിതമായി ഇൻറർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുവാൻ എന്തെല്ലാം കാര്യങ്ങൾ രക്ഷിതാക്കൾ  ശ്രദ്ധിക്കേണ്ടതുണ്ടെ ന്നതിനെപ്പറ്റിയുമാണ് ഈ സെഷനിൽ പറഞ്ഞത് .'കുട്ടികൾക്ക്  സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗം ഉറപ്പുവരുത്തുന്നതിൽ രക്ഷിതാവ് എന്ന നിലയിലുള്ള സ്ഥാനം തിരിച്ചറിയാം' എന്നൊരു ഭാഗം ഈ ഒരു സെഷനിൽ ഉണ്ടായിരുന്നു. ഈ ഒരു ഭാഗത്ത് രക്ഷിതാക്കൾ സ്വയം വിലയിരുത്തുകയുണ്ടായി .അതിനുശേഷം ഈ സെഷൻ അവസാനിച്ചു.

                          മുഴുവൻ രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസ് വളരെയധികം പ്രാധാന്യത്തോടെ ശ്രദ്ധിച്ചിരുന്നു . കൂടാതെ ബോധവൽക്കരണ ക്ലാസ് പ്രസന്റേഷന്റെ സഹായത്തോടുകൂടി അവതരിപ്പിച്ചതിനാൽ സ്ലൈഡുകളും വീഡിയോകളും കാണിച്ച് രക്ഷിതാക്കൾക്കിടയിൽ ബോധവൽക്കരണ ക്ലാസ് വളരെ വ്യക്തതയോടു കൂടിയും കൃത്യതയോട് കൂടിയും ഫലപ്രദമായി എത്തിക്കാൻ സാധിച്ചു.
 
2,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540291" എന്ന താളിൽനിന്ന് ശേഖരിച്ചത്