"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
21:28, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ→'അമ്മ അറിയാൻ 2024=
No edit summary |
|||
വരി 28: | വരി 28: | ||
|} | |} | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ സർവ്വേയിൽ ഏർപ്പെട്ടിരിക്കുന്നു. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ സർവ്വേയിൽ ഏർപ്പെട്ടിരിക്കുന്നു. | ||
='''അമ്മ അറിയാൻ 2024''== | =='''അമ്മ അറിയാൻ 2024'''== | ||
റിപ്പോർട്ട്---- | റിപ്പോർട്ട്---- | ||
എട്ടാം ക്ലാസിന്റെ | എട്ടാം ക്ലാസിന്റെ യൂണിറ്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കുനായി 12/7/2024ന് മീറ്റിംഗ് നടന്നു. അതിൽ മുൻ ബാച്ചുകളുടെ പ്രവർത്തന രീതി കുട്ടികളുടെ യൂണിഫോം എന്നിവയെപ്പറ്റി ചർച്ച ചെയ്തു. നാല്പത് പേരടങ്ങുന്ന പുതിയ ബാച്ചിലെ കുട്ടികളും അവരുടെ എല്ലാവരുടെയും രക്ഷിതാക്കളും പങ്കെടുത്ത മീറ്റിംഗിൽ ഒമ്പതാം ക്ലാസിലെ മെംബേർസ് സൈബർ ആക്രമത്തെ പറ്റി രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് എടുത്തിരുന്നു.അതിന്റെ ആദ്യത്തെ സെഷൻ ഹരിപ്രിയയും വേദയുമായിരുന്നു എടുത്തത്. | ||
സ്മാർട്ട് ഫോണിന് ഇന്ന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം രസകരമായ ചോദ്യങ്ങളിലൂടെ മനസിലാക്കി, ഇന്റർനെറ്റ്,സാധ്യതകൾ ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം, ഇന്റർനെറ്റിന്റെ അന്നും ഇന്നുമുള്ള മാറ്റങ്ങൾ, ആധൂനിക കാലത്തിൽ മനുഷ്യന് സഹായകമായ മാറ്റങ്ങൾ,എന്നിവയുടെ വിവരങ്ങൾ ഹരിപ്രിയ പങ്കു വച്ചു. ശേഷം വേദ ബി ,കാലത്തിന്റെ മാറ്റവും അതോടൊപ്പം മനുഷ്യന് ഉണ്ടായ മാറ്റവും സൂചിപ്പിച്ചുകൊണ്ട് ക്ലാസ് തുടർന്നു. മനുഷ്യന് വരുത്തിയ നല്ലതും മോശവുമായ മാറ്റങ്ങൾ സ്ലൈഡുകളുടെ സഹായത്തോടെ വിശദീകരിച്ചു. ഇതിൽ നിന്നും സ്മാർട്ട്ഫോൺ ഇനിയുള്ള ജീവിതത്തിൽ ഒഴിവാക്കാൻ പറ്റില്ല എന്നും, അതുകൊണ്ട്തന്നെ കെണികളിൽ പെടാതെ നല്ല രീതിയിൽ ഉപയോഗിച്ചാൽ അത് ജീവിതം സുഗമവും ഉത്തമവും ആക്കും എന്ന് വ്യക്തമാക്കി. അതിനുശേഷം ഫോണുകൾ എളുപ്പമാക്കിയ ചില പ്രതികൂല സാഹചര്യങ്ങൾ ഏതെല്ലാമാണ് എന്ന് ചർച്ച ചെയ്തുകൊണ്ട് ഉപസംഹാരിച്ചു. | |||
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തെ കുറിച്ച് നൽകിയ ബോധവൽക്കരണ ക്ലാസിന്റെ രണ്ടാം ഭാഗം ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നതായിരുന്നു. ഇതിന് നേതൃത്വം നൽകിയത് റിദയും ശ്രീനന്ദയും ആണ്. | എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തെ കുറിച്ച് നൽകിയ ബോധവൽക്കരണ ക്ലാസിന്റെ രണ്ടാം ഭാഗം ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നതായിരുന്നു. ഇതിന് നേതൃത്വം നൽകിയത് റിദയും ശ്രീനന്ദയും ആണ്. | ||
ഇന്നത്തെ കാലഘട്ടത്തിൽ ഇന്റർനെറ്റ് എന്ന മാധ്യമം വഹിക്കുന്ന പങ്ക് വളരെ വ്യക്തതയോട അവതരിപ്പിച്ചു. ലോകം മുഴുവനും സൈബർ സാക്ഷരരാണ് എന്നതും ഇന്റർനെറ്റിന്റെ ശരിയായതും സുരക്ഷിത മായ ഉപയോഗത്തെ തിരിച്ചറിഞ്ഞ്, അറിഞ്ഞ് ഉപേയോഗിക്കുന്ന വിധം രക്ഷിതാക്കൾക്ക് മനസ്സിലാക്കി നൽകി. ഇന്റർനെറ്റിന്റെ നല്ലതും ചീത്തതുമായ വശങ്ങളെ കുറിച്ച് വിവരിച്ച് നൽകി . പണ്ട് കാലങ്ങളിൽ ക്യൂ നിന്ന് അടക്കേണ്ടി വന്ന വൈദ്യുതി ബില്ലു മുതൽ ഓൺലൈർ ബാങ്കിങ് വരെയുള്ള നമ്മുടെ ജീവിതത്തിൽ ഈ മാധ്യമം വഹിച്ച സ്വാധീനം മനസ്സിലാക്കി കൊടുത്തു. ഗുണപരമായ വശങ്ങൾ നിലനിൽക്കുമ്പോഴും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ചതിക്കുഴിക്കളും നിലനിൽക്കുന്നു എന്ന സൂചനയിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പലവിധ തട്ടിപ്പുകളെ കുറിച്ച് അറിവ് നൽകി. അവയിൽ നിന്ന് രക്ഷപ്പെടാനും എന്നാൽ മുൻകരുതലകളും, അത്തരം സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാനും സാധിക്കും എന്നതിനെ ആസ്പദമാക്കി പാഠവം രക്ഷിതാക്കൾക്ക് ആർജ്ജിക്കാൻ സാധിച്ചു. അപരിചിതരായ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന പണമിടപാടുകൾക്കും മറ്റും സബന്ധിച്ച മെസ്സേജുകൾ നേരിടാനും , അവയിൽ നിന്നുമുള്ള മുൻകരുതലായി സൈബർ ലോകത്തെ സുരക്ഷിതമായി അറിഞ്ഞ് മനസ്സിലാക്കി ജാഗ്രതയോടെ ഉപയോഗിക്കേണ്ടത്തിന്റെ രൂക്ഷത ഇന്നിന്റെ ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന അവസ്ഥയെ കുറിച്ച് രക്ഷിതാക്കൾക്ക് അവബോധം നൽകാൻ ശ്രീനന്ദ നൽകിയ ക്ലാസ് വഴിയൊരുക്കി. സൈബർ ആക്രമണങ്ങളെക്കുറിച്ചും, ഇന്റർനെറ്റ് ഒരുക്കുന്ന പലവിധ സുരക്ഷാ ക്രമീകരണങ്ങളും, മുൻകരുതലുകൾ, എന്നിവയുടെ കൂടുതൽ പ്രാധാന്യവും രൂക്ഷതയും റിദ പങ്കുവെയ്ച്ചു . | ഇന്നത്തെ കാലഘട്ടത്തിൽ ഇന്റർനെറ്റ് എന്ന മാധ്യമം വഹിക്കുന്ന പങ്ക് വളരെ വ്യക്തതയോട അവതരിപ്പിച്ചു. ലോകം മുഴുവനും സൈബർ സാക്ഷരരാണ് എന്നതും ഇന്റർനെറ്റിന്റെ ശരിയായതും സുരക്ഷിത മായ ഉപയോഗത്തെ തിരിച്ചറിഞ്ഞ്, അറിഞ്ഞ് ഉപേയോഗിക്കുന്ന വിധം രക്ഷിതാക്കൾക്ക് മനസ്സിലാക്കി നൽകി. ഇന്റർനെറ്റിന്റെ നല്ലതും ചീത്തതുമായ വശങ്ങളെ കുറിച്ച് വിവരിച്ച് നൽകി . പണ്ട് കാലങ്ങളിൽ ക്യൂ നിന്ന് അടക്കേണ്ടി വന്ന വൈദ്യുതി ബില്ലു മുതൽ ഓൺലൈർ ബാങ്കിങ് വരെയുള്ള നമ്മുടെ ജീവിതത്തിൽ ഈ മാധ്യമം വഹിച്ച സ്വാധീനം മനസ്സിലാക്കി കൊടുത്തു. ഗുണപരമായ വശങ്ങൾ നിലനിൽക്കുമ്പോഴും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ചതിക്കുഴിക്കളും നിലനിൽക്കുന്നു എന്ന സൂചനയിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പലവിധ തട്ടിപ്പുകളെ കുറിച്ച് അറിവ് നൽകി. അവയിൽ നിന്ന് രക്ഷപ്പെടാനും എന്നാൽ മുൻകരുതലകളും, അത്തരം സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാനും സാധിക്കും എന്നതിനെ ആസ്പദമാക്കി പാഠവം രക്ഷിതാക്കൾക്ക് ആർജ്ജിക്കാൻ സാധിച്ചു. അപരിചിതരായ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന പണമിടപാടുകൾക്കും മറ്റും സബന്ധിച്ച മെസ്സേജുകൾ നേരിടാനും , അവയിൽ നിന്നുമുള്ള മുൻകരുതലായി സൈബർ ലോകത്തെ സുരക്ഷിതമായി അറിഞ്ഞ് മനസ്സിലാക്കി ജാഗ്രതയോടെ ഉപയോഗിക്കേണ്ടത്തിന്റെ രൂക്ഷത ഇന്നിന്റെ ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന അവസ്ഥയെ കുറിച്ച് രക്ഷിതാക്കൾക്ക് അവബോധം നൽകാൻ ശ്രീനന്ദ നൽകിയ ക്ലാസ് വഴിയൊരുക്കി. സൈബർ ആക്രമണങ്ങളെക്കുറിച്ചും, ഇന്റർനെറ്റ് ഒരുക്കുന്ന പലവിധ സുരക്ഷാ ക്രമീകരണങ്ങളും, മുൻകരുതലുകൾ, എന്നിവയുടെ കൂടുതൽ പ്രാധാന്യവും രൂക്ഷതയും റിദ പങ്കുവെയ്ച്ചു . |