"സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട് (മൂലരൂപം കാണുക)
04:21, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:stmarysthalacode.jpg|250px]] | [[ചിത്രം:stmarysthalacode.jpg|250px]] | ||
== ആമുഖം == | |||
എറണാകുളം ജില്ലയില്‍ കണയന്നൂര്‍ വില്ലേജില്‍ പ്രകൃതിരമണീയമായ ഒരു കുന്നിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ | എറണാകുളം ജില്ലയില്‍ കണയന്നൂര്‍ വില്ലേജില്‍ പ്രകൃതിരമണീയമായ ഒരു കുന്നിന്റെ മുകളില്‍ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ | ||
വരി 9: | വരി 12: | ||
ചുരുക്കത്തില്‍ 1956-ല്‍ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളര്‍ന്നു. ആയിരത്തിമുന്നോറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേര്‍ന്ന് എല്‍.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. 2009 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഈ വിദ്യാലയം 100% വിജയം കൈവരിച്ചു (102/102). ഒരു കുട്ടിയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും അ+ ലഭിച്ചു. | ചുരുക്കത്തില്‍ 1956-ല്‍ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളര്‍ന്നു. ആയിരത്തിമുന്നോറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേര്‍ന്ന് എല്‍.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. 2009 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഈ വിദ്യാലയം 100% വിജയം കൈവരിച്ചു (102/102). ഒരു കുട്ടിയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും അ+ ലഭിച്ചു. | ||
യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നില്‍ക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകള്‍ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികള്‍ ഈ സ്‌ക്കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയില്‍ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു നിദാനമായ പ്രധാന ഘടകം. | യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നില്‍ക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകള്‍ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികള്‍ ഈ സ്‌ക്കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയില്‍ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു നിദാനമായ പ്രധാന ഘടകം. | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |