Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''ജൂലൈ 21 ചാന്ദ്രദിനം''' ==
ജൂലൈ 22 ന് ചാന്ദ്രദിനം  സയൻസ്  ക്ലബിൻ്റെയും   സോഷ്യൽ സയൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലി ചേരുകയും ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റൻ്റ് മീനാകുമാരി ടീച്ചർ കുട്ടികളോട് സംവദിക്കുകയും ചെയ്തു. LP,UP,HS വിഭാഗം കുട്ടികളുടെ ചാന്ദ്രദിന പ്രസംഗം, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, സ്കിറ്റ് എന്നിവ നടന്നു. കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് ഏറെ ആകർഷകമായിരുന്നു. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. LP വിഭാഗം കുട്ടികൾ തയ്യാറാക്കിയ ചന്ദ്രായൻ മോഡൽ പ്രദർശിപ്പിച്ചു.  തുടർന്ന് അസംബ്ലിയിൽ വെച്ച് തന്നെ മുഴുവൻ കുട്ടികളും കാണത്തക്ക രീതിയിൽ വീഡിയോ പ്രദർശനം നടത്തി. മനുഷ്യൻ ചന്ദ്രനിലിറങ്ങുന്നതും ചന്ദ്രോപരിതല പ്രത്യേകതകളും ഉൾപ്പെട്ടതായിരുന്നു വീഡിയോ. അതിനു ശേഷം ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.
<nowiki>*</nowiki>ചാന്ദ്രദിന പ്രസംഗം*
ദേവാഞ്ജന4B
ആശിഷ്4B
ശ്രീനന്ദ4B
<nowiki>*</nowiki>Skit അവതരണം*
ദേവദത്ത്7A
പ്രജ്‌ജ്വൽ 6A
ആവണി6B
ഫസൽ റഹ്മാൻ6A
സൂര്യൻ SK 8B
ഹർഷന്ത്8A
ശ്രീനിധി 8A<gallery>
പ്രമാണം:12017 chandradinam7.jpg|alt=
പ്രമാണം:12017 chandradinam6.jpg|alt=
പ്രമാണം:12017 chandradinam5.jpg|alt=
പ്രമാണം:12017 chandradinam4.jpg|alt=
പ്രമാണം:12017 chandradinam3.jpg|alt=
പ്രമാണം:12017 chandradinam2.jpg|alt=
പ്രമാണം:12017 Chandradinam1.jpg|alt=
</gallery>


== '''ജൂൺ 5 പരിസ്ഥിതി ദിനം''' ==
== '''ജൂൺ 5 പരിസ്ഥിതി ദിനം''' ==
745

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539296" എന്ന താളിൽനിന്ന് ശേഖരിച്ചത്