Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സ്കൂൾ കലോത്സവം: അടിസ്ഥാന വിവരം
(→‎സബ് ജില്ലാ കായികമേള: അടിസ്ഥാന വിവരം)
(→‎സ്കൂൾ കലോത്സവം: അടിസ്ഥാന വിവരം)
വരി 136: വരി 136:
=== <big>സ്കൂൾ കലോത്സവം</big> ===
=== <big>സ്കൂൾ കലോത്സവം</big> ===
2023 24 വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ 2 3 തീയതികളിൽ നടന്നു .സുപ്രസിദ്ഥ പുല്ലാങ്കുഴൽ വിദഗ് ദ്ധൻശ്രീ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

=== <big>വിദ്യാരംഗം സർഗോത്സവം</big> ===
ഒക്ടോബർ 19 ന് എടനീർഎസ് എസ് എച്ച് എസ് ൽ നടന്ന വിദ്യാരംഗം സർഗോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഏഴു കുട്ടികൾ പങ്കെടുത്തു. അഭിനയത്തിൽ ഒമ്പതാം തരത്തിലെ അതുൽദേവ് ഒന്നാം സ്ഥാനം നേടി.

=== <big>പഠനയാത്ര</big> ===
=== <big>പഠനയാത്ര</big> ===
ഈ വർഷത്തെ ഏകദിന പഠനയാത്ര........ മാർച്ച് 28ന് രാവിലെ 6.30 ന് പുറപ്പെട്ടു. തീരദേശത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ വർഷത്തെ യാത്രയിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. 8-30 ന് നീലേശ്വരം പുഴ കടലിൽ ചേരുന്ന അഴിമുഖം (അഴിത്തല )..പിന്നീട് ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ഉളിയത്തുകടവ് സത്യാഗ്രഹ സ്മാരകം, ഗാന്ധിജി 1934 ൽ നട്ട മാവ്സ്ഥിതി ചെയ്യുന്ന പയ്യന്നൂർ ശ്രീനാരായണാശ്രമം, ഗാന്ധിസ്മൃതി മണ്ഡപം.... പിന്നീട് തീരദേശത്ത് സ്ഥിതി ചെയ്യുന്ന വലിയ കാവുകളിലൊന്നായ ഇടയിലക്കാവ് സന്ദർശിച്ചു. കണ്ടൽകാടുകളുടെ പ്രാധാന്യം, കായൽ കൃഷിയിലൊന്നായ കല്ലുമ്മക്കായ കൃഷി മുതലായവയെക്കുറിച്ച് അറിഞ്ഞതിനു ശേഷം കവ്വായി കായലിലെ ഓളപ്പരപ്പിലൂടെയൊരു ബോട്ടു യാത്ര. അസ്തമയ സൂര്യൻ്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് സമുദ്രതീരത്തൊരു ഉല്ലാസ സഞ്ചാരം . 8 മണിയോടുകൂടി തിരിച്ച് മുന്നാട് എത്തി.

emailconfirmed
651

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539269" എന്ന താളിൽനിന്ന് ശേഖരിച്ചത്