"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:33, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 107: | വരി 107: | ||
https://youtu.be/MgML4pfchZs?si=xHH4rEMg0l3Fz6EU | https://youtu.be/MgML4pfchZs?si=xHH4rEMg0l3Fz6EU | ||
== SSLC ,+2, VHSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു(17-7-24) == | |||
ചെട്ടിയാം കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും SSLC ,+2, VHSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. തുടർച്ചയായി എട്ടാം തവണയാണ് ഈ വിദ്യാലയം SSLC പരീക്ഷയിൽ 100 % വിജയം കൈവരിച്ചത്, പ്രതിഭകൾക്ക് അധ്യാപകർ പി.ടി.എ ,എസ്.എം.സി അംഗങ്ങൾ ന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്, കൂടാതെ ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്രയുടെ പ്രത്യേക മൊമൻ്റാേ യും സമ്മാനിച്ചു. സ്നേഹാദരം പരിപാടിയുടെ ഉദ്ഘാടന കർമ്മം ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ,പഞ്ചായത്ത് പ്രസിഡൻറ് ഷംസു പുതുമ ,വൈസ് പ്രസിഡൻ്റ് ജസ്ന ടീച്ചർ പൂഴിത്തറ ,ലിബാസ് മൊയ്തീൻ ,മുസ്ഥഫ കളത്തിത്തൽ, എം.സി മാലിക്, സുബൈർ കോഴിശ്ശേരി നിബി ആൻറണി (പ്രിൻസിപ്പാൾ ഇൻചാർജ് VHSE ) സി.കെ റസാഖ്,ഡോ. ശശിധരൻ ക്ലാരി ചെറിയാപ്പു ഹാജി എന്നിവർ സംബന്ധിച്ചു.പ്രിൻസിപ്പാൾ ഡെയ്സമ്മ .സി എൽ സ്വാഗതവും ഹെഡ്മാസ്റ്റർ പി.പ്രസാദ് നന്ദിയും പറഞ്ഞു. | |||
<gallery> | |||
പ്രമാണം:19010 24-25 34.jpg | |||
പ്രമാണം:19010 24-25 35.jpg | |||
</gallery> |