Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 23: വരി 23:
![[പ്രമാണം:19009-WORLD_CUP_-MODEL_BY_SUBAIRMASTER.png|ലഘുചിത്രം|424x424ബിന്ദു|'''WORLD CUP -MODEL  DESIGNED BY SUBAIRMASTER''']]
![[പ്രമാണം:19009-WORLD_CUP_-MODEL_BY_SUBAIRMASTER.png|ലഘുചിത്രം|424x424ബിന്ദു|'''WORLD CUP -MODEL  DESIGNED BY SUBAIRMASTER''']]
|}
|}
== '''ഉപജില്ലാ ഗെയിംസ് മത്സരങ്ങളിൽ മികച്ച വിജയം''' ==
പരപ്പനങ്ങാടി ഉപജില്ല വോളിബോൾ , ഹാൻ്റ്ബോൾ മത്സരങ്ങളിൽ മികച്ച വിജയം നേടി ' ജൂനിയർ വോളിബോൾ ടീം മൂന്നാം സ്ഥാനവും ജൂനിയർ ഹാൻ്റ്ബോൾ ടീം രണ്ടാം സ്ഥാനവും നേടി  '''പരപ്പനങ്ങാടി ഉപജില്ല ബാഡ്മിന്റെൺ മത്സരത്തിൽ ഓവറോൾ രണ്ടാംസ്ഥാനം നേടിയതിലൂടെ അത്‌ലറ്റിക്സിലും, ഗെയിംസിലും, മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.'''
.സബ് ജൂനിയർ ബോയ്സ് ബാഡ്മിന്റെൺ ഒന്നാ സ്ഥാനം ,സീനിയർബോയ്സ് ബാഡ്മിന്റെൺ ഒന്നാംസ്ഥാനം , ജൂനിയർ ഗേൾസ് ബാഡ്മിന്റെൺമൂന്നാംസ്ഥാനം, സബ് ജൂനിയർ ഗേൾസ്  ബാഡ്മിന്റെൻ മൂന്നാം സ്ഥാനം, ജൂനിയർ  ബോയ്സ് ബാഡ്മിന്റെൻ മൂന്നാം സ്ഥാനം  എന്നിങ്ങനെ മികച്ച വിജയം കാഴ്ചവെച്ചതിലൂടെ
{| class="wikitable"
|+
![[പ്രമാണം:19009-jr_Handball_team.png|നടുവിൽ|ലഘുചിത്രം|249x249ബിന്ദു|jr Handball team]]
![[പ്രമാണം:19009-JR_VOLLYBALL_TEAM.png|നടുവിൽ|ലഘുചിത്രം|245x245ബിന്ദു|'''JR VOLLYBALL TEAM''']]
|-
|[[പ്രമാണം:19009-SR_BADMINTON.png|നടുവിൽ|ലഘുചിത്രം|249x249ബിന്ദു|-SR BADMINTON]]
|[[പ്രമാണം:19009-JR_BADMINTON_TEAM.png|ലഘുചിത്രം|R BADMINTON TEAM]]
|-
|[[പ്രമാണം:19009-SJR_BADMINTON_TEAM.png|നടുവിൽ|ലഘുചിത്രം|247x247ബിന്ദു|'''SJR BADMINTON TEAM''']]
|[[പ്രമാണം:19009-SR_GIRLS_BADMINTON.png|നടുവിൽ|ലഘുചിത്രം|'''SR GIRLS BADMINTON''']]
|}
സബ് ജില്ല തലത്തിൽ  മികച്ച വിദ്യാലയങ്ങളുടെ കൂട്ടത്തിൽ നമ്മളുംസ്ഥാനം ഉറപ്പിച്ചു. വിദ്യാലയം അക്കാദമികേതര രംഗത്തും ശ്രദ്ധിക്കപ്പെടണമെന്നത് നമ്മുടെ ഒരുസ്വപ്നമായിരുന്നു. അതിനായി , നമ്മുടെ കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററുടെ അഹോരാത്ര പരിശ്രമവും ചിട്ടയാർന്ന പരിശീലനവുമാണ് ഈ വിജയത്തിന്റെ മുഖ്യ ഘടകം .പരപ്പനങ്ങാടി ഉപജില്ല '''ചെസ്''' മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 A ക്ലാസിലെ മുഹമ്മദ് റിഷാദ് കെ.കെ, 10C ക്ലാസിലെ റിഷാറാഫി എന്ന കുട്ടികൾ വിജയികളായി.
960

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538660" എന്ന താളിൽനിന്ന് ശേഖരിച്ചത്