Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''ജൂലൈ 5-ഗണിത ശാസത്ര ക്ലബ് ഉദ്ഘാടനം ചെയ്തു''' == ലഘുചിത്രം|MATHS CLUB INAUGURATION|359x359ബിന്ദു ഈ വർഷത്തെ ഗണിതശാസത്ര ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം ഹയർ സെക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 4: വരി 4:


എം മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.റസീന ടീച്ചർ,പി ഹബീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
എം മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.റസീന ടീച്ചർ,പി ഹബീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
== '''പൈ മതിപ്പ് ദിനത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-Pi_day_observation_-poster_exhibition.png|ലഘുചിത്രം|328x328ബിന്ദു|Pi day observation -poster exhibition]]
[[പ്രമാണം:19009-Pi_day_-poster_Exhibition.png|ഇടത്ത്‌|ലഘുചിത്രം|268x268ബിന്ദു|Pi day -poster Exhibition]]
ഗണിത ക്ലബ്ബിനു കീഴിൽ ജൂലൈ 22 - പൈ മതിപ്പ് ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഗണിതാധ്യാപകരായ എ.പി അലവി മാസ്റ്റർ , യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി. 9A ക്ലാസിലെ ദിയ ആയിശ പൈ മതിപ്പ്ദിന സന്ദേശവും നൽകി.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538653" എന്ന താളിൽനിന്ന് ശേഖരിച്ചത്