Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
== മാതൃഭൂമി മധുരം മലയാളം  പദ്ധതി ആരംഭിച്ചു. ==
ഭാഷാപരിപോഷണത്തിനായി മാതൃഭൂമി ആവിഷ്കരിച്ച മധുരംമലയാളം പദ്ധതി ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു. വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ്‌നസീബ്, അലിസിയാൻ, ഖദീജ സിൽമിയ, സിയ, ആരാധ്യ, ഹിഷാം. റിദ, സെബിൻ, ലിയ, നബഹാൻ എന്നിവർ പത്രം ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റൻറ് എം. മുജീബ്, അധ്യാപകരായ എം.സി. സിദ്ദീഖ്, തൗഫീഖ്, അബ്ദുറഹ്‌മാൻ, റിസ്‌വാന, ബിന്ദു, ഫസീല, മുഹസിന. സീഡ് കോഡിനേറ്റർ സി. നിമി, മാതൃഭൂമി ലേഖകൻ എം.എ. സജേഷ് തുടങ്ങിയവർ പങ്കെടുത്തു.


== ചാന്ദ്രദിനം ആചരിച്ചു ==
== ചാന്ദ്രദിനം ആചരിച്ചു ==
വരി 36: വരി 39:
<gallery widths="1024" heights="600">
<gallery widths="1024" heights="600">
പ്രമാണം:18364 SEED DOCTERSDAY.jpg|alt=
പ്രമാണം:18364 SEED DOCTERSDAY.jpg|alt=
</gallery>സ്കൂളിൽ ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും നടത്തി. സ്കൂൾ മാനേജിംഗ് കമ്മിറ്റി മെമ്പർ എം സി നാസർ ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പിറ്റലിലെ  ഡോ: സി പി സബ  മഴക്കാല രോഗങ്ങളെക്കുറിച്ചും കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസ് എടുത്തു. ഡോക്ടറെ ആദരിക്കൽ ചടങ്ങിൻ്റെ ഭാഗമായി ഡോ : സബയെ ഹെഡ്മാസ്റ്റർ പി ആർ മഹേഷ്‌ പൊന്നാട അണിയിച്ചു. സീനിയർ അസിസ്റ്റൻ്റ്  മുജീബ് മാസ്റ്റർ മെമെൻ്റോ നൽകി.സീഡ് കോഡിനേറ്റർ നിമി, അധ്യാപകരായ റിസ്‌വാനാ, ബഷീർ, സിദിഖ്, സീഡ് വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടു
</gallery>സ്കൂളിൽ ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും നടത്തി. സ്കൂൾ മാനേജിംഗ് കമ്മിറ്റി മെമ്പർ എം സി നാസർ ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പിറ്റലിലെ  ഡോ: സി പി സബ  മഴക്കാല രോഗങ്ങളെക്കുറിച്ചും കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസ് എടുത്തു. ഡോക്ടറെ ആദരിക്കൽ ചടങ്ങിൻ്റെ ഭാഗമായി ഡോ : സബയെ ഹെഡ്മാസ്റ്റർ പി ആർ മഹേഷ്‌ പൊന്നാട അണിയിച്ചു. സീനിയർ അസിസ്റ്റൻ്റ്  മുജീബ് മാസ്റ്റർ മെമെൻ്റോ നൽകി.സീഡ് കോഡിനേറ്റർ നിമി, അധ്യാപകരായ റിസ്‌വാനാ, ബഷീർ, സിദിഖ്, സീഡ് വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


== ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു ==
== ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു ==
489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538597" എന്ന താളിൽനിന്ന് ശേഖരിച്ചത്