Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 116: വരി 116:
[[പ്രമാണം:19009-ALIF ARABIC TALENT TEST 1.jpg|ഇടത്ത്‌|ലഘുചിത്രം|ALIF ARABIC TALENT TEST 1|309x309px]]
[[പ്രമാണം:19009-ALIF ARABIC TALENT TEST 1.jpg|ഇടത്ത്‌|ലഘുചിത്രം|ALIF ARABIC TALENT TEST 1|309x309px]]
അറബിക് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി അലിഫ് ടാലൻ്റ് ടെസ്ററ്  മത്സരം സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. സി.കെ അബ്ദുൽ ഖാദർ മാസ്റ്റർ, ഒ. പി അനീസ് ജാബിർ മാസ്റ്റർ, സി. റംല ടീച്ചർ, പി ഫഹദ് മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി

== '''SSLC പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയവരെ ആദരിച്ചു.''' ==
[[പ്രമാണം:19009-SSLC A PLUS WINNERS HONOURING.jpg|ലഘുചിത്രം|541x541ബിന്ദു|SSLC A PLUS WINNERS HONOURING]]
'''15-07-2024'''    2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ Full A+ ഉം 9 A+ നേടിയ കുട്ടികളെ ആദരിച്ചു.ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർഥികളായ ഡോ:നിഷീത്ത് പി. ഒ, ഡോ: ഫിദ പി.ഒ , ഡോ: ബാസിൽ, ഡോ: ജുമാന കെ, ഡോജുമാന: റിസ്‌വാൻ അബ്ദുൽ റഷീദ്, ഡോ: മാജിദ്  എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കഴിഞ്ഞ വർഷത്തെ വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹീം മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി.
942

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538469" എന്ന താളിൽനിന്ന് ശേഖരിച്ചത്