Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.എൽ.പി.എസ് പുലാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
             പുലാക്കോട് എയിഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ 1917-ല്‍ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജര്‍ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകന്‍ ശ്രീ.എ.നാരായണന്‍ നായരായിരുന്നു.

1917-1918 (മലയാള വര്‍ഷം 1093)-ല്‍ ഒന്നും രണ്ടും ക്ലാസ്സുകളായി തുടങ്ങിയ ഈ വിദ്യാലയം 1919-ല്‍ നാലാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ലോവര്‍ പ്രൈമറി സ്കൂളായി മാറി. ഇടക്ക് കുറച്ചു കാലം അഞ്ചാം തരം (നാലര ക്ലാസ്സ്)എന്ന പേരില്‍ ഉണ്ടായിരുന്നു.60കളില്‍ അതു നിര്‍ത്തലാക്കി.

             ആദ്യത്തെ അധ്യാപകന്‍ ശ്രീ.എ.നാരായണന്‍ നായരായിരുന്നു.6 മാസത്തിനു ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചതു കൊണ്ട് ശ്രീ.പദ്മനാഭന്‍ നായര്‍ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. തുടര്‍ന്നു ശ്രീ.എന്‍.കേശവന്‍ നായര്‍, ശ്രീ.കെ.പി. പദ്മനാഭ മേനോന്‍, ശ്രീമതി.എം.കെ.സുഭദ്രാമ്മ,ശ്രീ.എ.ബാലകൃഷ്ണൻ നായര്‍, ശ്രീ.കുട്ടിനാരായണമേനോന്‍, ശ്രീമതി.പാറുകുട്ടി അമ്മ, ശ്രീമതി.പി.സരസ്വതി, ശ്രീമതി.കെ.പങ്കജം, ശ്രീമതി.വിജയലക്ഷ്മി എന്നിവര്‍ പ്രധാനാധ്യാപകരായി. ശ്രീ.അച്ചുതന്‍ നായര്‍, ശ്രീ.എ.നാരായണന്‍ നായര്‍, ശ്രീ.കെ.സുബ്ബരാമയ്യര്‍, ശ്രീ.ശിവരാമയ്യര്‍, ശ്രീ.പദ്മനാഭന്‍ നായര്‍,ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ, ശ്രീമതി.പരീസബീവി, ശ്രീമതി.കെ. പങ്കജാക്ഷി, ശ്രീമതി. സി.പങ്കജാക്ഷി, ശ്രീമതി.ശ്രീദേവി, ശ്രീമതി.നാരായണി മാരസ്യാര്‍, ശ്രീമതി.കെ.രാധ,ശ്രീമതി.എന്‍.ഇന്ദിര,ശ്രീമതി.കെ.കൃഷ്ണകുമാരി,  ശ്രീമതി.കല്ല്യാണിക്കുട്ടി.എന്‍,ശ്രീമതി.കെ ആമിന, ശ്രീമതി.ശാന്തകുമാരി.കെ.എന്‍, ശ്രീമതി.കെ.ഉഷ, ശ്രീമതി.വിശാലാക്ഷി എന്നിവര്‍ സഹഅധ്യാപകരും.

           കണ്ടെത്തിയ സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ പ്രകാരം പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി ഇട്ടിപ്പൊന്നന്‍ നായരുടെ മകന്‍ കുഞ്ഞിക്കൃഷ്ണൻ ആണ്.ആദ്യത്തെ പെണ്‍ക്കുട്ടി നമ്പിയത്തു കേശവന്‍ നായരുടെ മകള്‍ എന്‍.കല്ല്യാണി ചേര്‍ന്നത്കൊല്ലവര്‍ഷം1096 ആണ്.

206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/253742" എന്ന താളിൽനിന്ന് ശേഖരിച്ചത്