"ജി.യു.പി.എസ്. പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പത്തപ്പിരിയം (മൂലരൂപം കാണുക)
06:22, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
1972 ല്‍ സ്വന്തം കെട്ടിടം നിര്‍മ്മിച്ചതോടെ വ്.കെ.എസ്.ബില്‍ഡിങ്ങില്‍ നിന്നും സ്കൂള്‍ സ്വന്തം സ്ഥലത്തേക്ക് മാറ്റി.അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയ 1972 ഏപ്രില്‍ 14ന് പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. | 1972 ല്‍ സ്വന്തം കെട്ടിടം നിര്‍മ്മിച്ചതോടെ വ്.കെ.എസ്.ബില്‍ഡിങ്ങില്‍ നിന്നും സ്കൂള്‍ സ്വന്തം സ്ഥലത്തേക്ക് മാറ്റി.അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയ 1972 ഏപ്രില്‍ 14ന് പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. | ||
യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.കുട്ടികളുടെ ബാഹുല്ല്യം വന്നതോടെ 1990 ല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലായി.13 വര്‍ഷക്കാലം സ്കൂള്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചു.D.P.E.P,SSA,ജില്ലാപഞ്ചായത്ത് തുടങ്ങിയ ഏജന്‍സികളില്‍ നിന്നും കെട്ടിടങ്ങള്‍ ലഭിച്ചതോടെ 2003 ആഗസ്ത് മുതല്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ നിന്നം മാറി. | യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.കുട്ടികളുടെ ബാഹുല്ല്യം വന്നതോടെ 1990 ല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലായി.13 വര്‍ഷക്കാലം സ്കൂള്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചു.D.P.E.P,SSA,ജില്ലാപഞ്ചായത്ത് തുടങ്ങിയ ഏജന്‍സികളില്‍ നിന്നും കെട്ടിടങ്ങള്‍ ലഭിച്ചതോടെ 2003 ആഗസ്ത് മുതല്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ നിന്നം മാറി. | ||
ആദ്യ കാലത്ത് രക്ഷാകര്‍തൃസമിതി സജ്ജിവമായിരുന്നില്ലെങ്കിലും പിന്നീട് കെട്ടിടങ്ങളും കുടിവെള്ളപദ്ധതിയും അടക്കം വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന തരത്തില്‍ സാമൂഹ്യപിന്‍തുണ സംഘടിപ്പിക്കാന്‍ പാകത്തില്‍ രക്ഷാകര്‍തൃ സമിതികള്‍ വളര്‍ന്നിട്ടുണ്ട്.2010 മുതല്‍ പ്രീ-പ്രൈമറി വിഭാഗവും SMC യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുണ്ട്. | |||
ശ്രീ.എ.പി.ജൗഹര്‍ സാദത്തിന്‍െറ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയും(SMC) ശ്രീ.കെ.സുലൈമാന്‍െറ നേതൃത്വത്തില്‍ സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റിയും (SWC)പ്രവര്‍ത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||