"കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം (മൂലരൂപം കാണുക)
22:05, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→ചരിത്രം
(ചെ.) (Bot Update Map Code!) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
}} | }} | ||
[[കണ്ണൂർ]] ജില്ലയിലെ [[തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല|തളിപ്പറമ്പ് നോർത്ത്]] ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം. | [[കണ്ണൂർ]] ജില്ലയിലെ [[തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല|തളിപ്പറമ്പ് നോർത്ത്]] ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം. 1 | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ പരിയാരമെന്ന കാർഷികഗ്രാമത്തിൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പേ തുടങ്ങിയ എൽപി സ്കൂളാണ് ഇന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറിയും ഹയർ സെക്കൻഡറിയുമായി വികസിച്ച കെകെഎൻപിഎം ജിവിഎച്ച്എസ്എസ്. 1931ൽ എൽപി യും 1957 ൽ യുപിയും 1979ൽ ഹൈസ്കൂളും 1988ൽ വിഎച്ച്എസ്ഇയും 2014ൽ ഹയർസെക്കൻഡറി സയൻസ് ബാച്ചും തുടങ്ങി.[[കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/സ്കൂൾ ചരിത്രം|കൂടുതലറിയാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |