Jump to content
സഹായം

"സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
    കൂടല്ലൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ അനേകായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു കൊണ്ട് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ജാതിമതഭേദമെന്യേ ഏകോദരസഹോദരങ്ങളെപ്പോലെ  പാറിപ്പറക്കുന്ന കുരുന്നുകൾ ഈ സ്‌കൂളിന് എന്നും മുതൽക്കൂട്ടാണ്.   
കൂടല്ലൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ അനേകായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തുകൊണ്ട് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ജാതിമതഭേദമന്യേ ഏകോദരസഹോദരങ്ങളെപ്പോലെ  പാറിപ്പറക്കുന്ന കുരുന്നുകൾ ഈ സ്‌കൂളിന് എന്നും മുതൽക്കൂട്ടാണ്.   
   
{{prettyurl|st.antony'slpskoodalloor}}
{{prettyurl|st.antony'slpskoodalloor}}
വരി 33: വരി 33:
== ചരിത്രം ==
== ചരിത്രം ==
   കൂടല്ലൂർ  
   കൂടല്ലൂർ  
 
</br>
                                                                        ചരിത്രം  ഉറങ്ങുന്ന  പുണ്യ  ഭൂമിയാണ്  കൂടല്ലൂർ.  കേരളചരിത്രത്തിലെന്നപോലെ  കൂടല്ലൂരിന്റെ  ചരിത്രത്തിലും  തമിഴ്  ജനതയുമായുള്ള  ബന്ധം      കാണുവാൻ  സാധിക്കും  പൂഞ്ഞാർ  രാജവംശത്തിന്റെ  സ്ഥാപകനായ    മാനവിക്രമന്‍  1160 ൽ  തന്റെ  രാജ്യവും  മറ്റൊരു  രാജാവുമായി  മധുരയിൽ  വച്ചുണ്ടായ  യുദ്ധത്തിൽ പരാജയപ്പെടുകയും  യുദ്ധത്തടവുകാരനായി    പിടിക്കപ്പെടാതെ  അവിടെ നിന്ന് പലായനം ചെയുകയും  ചെയ്തു . അദ്ദേഹം  അനുചരന്മാരുമായി  പൂഞ്ഞാറിലെത്തി  പാർപ്പുറപ്പിച്ചു.  രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വര്‍ഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു.  

                                  1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക  കാര്യങ്ങൾ നിറവേറ്റുന്നതിനായി  1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു.  

                               പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വി.ചാവറയച്ചന്റെ ഇടയലേഖനത്താൽ പ്രചോദിതനായി ബഹു.വെച്ചിയാനിക്കലച്ചൻ സ്‌കൂളിനായുള്ള പ്രവർത്തനം ആരംഭിച്ചു. വിദ്യാദാഹികളായ വിശ്വാസികളുടെ അനിതരസാധാരണമായ കൂട്ടായ്മ ലക്ഷ്യത്തിലെത്തിയതാണ് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ .       

  സെന്റ്  ആന്റണീസ്  എൽ. പി  സ്‌കൂൾ  കൂടല്ലൂർ  
  സെന്റ്  ആന്റണീസ്  എൽ. പി  സ്‌കൂൾ  കൂടല്ലൂർ  
 
കൂടല്ലൂർ ഇടവകയിലെ ക്രൈസ്തവ  വിശ്വാസികളുടെയും ഇന്നാട്ടിലെ ഇതര മതസ്ഥരുടെയും  ദീർഘകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്  ഈ സ്‌കൂൾ. വെച്ചിയാനിക്കൽ ബഹു .യൗസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ 1921 ജൂൺ 9ന് കൂടല്ലൂർ സെന്റ് ആന്റണീസ്  എൽ.പി സ്‌കൂൾ  പ്രവർത്തനം ആരംഭിച്ചു .സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.ടി.എൻ ഗോവിന്ദൻ മാസ്റ്ററും സഹ അധ്യാപകൻ ശ്രീ.നാരായണൻനായർ മാസ്റ്ററും ആയിരുന്നു. 2013 ആയപ്പോൾ സ്‌കൂൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ തൊട്ടടുത്തായി കൂടല്ലൂർ ഇടവകയുടെ നേതൃത്വത്തിൽ 2005ൽ ഇംഗ്ളീഷ് മീഡിയം സ്‌കൂളിനായി നിർമിച്ച കെട്ടിടത്തിലേക്ക് സ്‌കൂൾ ഷിഫ്റ്റ് ചെയ്തു.(ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അംഗീകാരം കിട്ടാതെ വന്നതിനാൽ  2012 ൽ നിർത്തലാക്കിയിരുന്നു.)ഇന്ന് ഈസ്‌കൂളിൽ    8 ഡിവിഷനുകളിലായി 171 വിദ്യാർത്ഥികൾ അധ്യയനം നടത്തുകയും 9 അധ്യാപകർ സേവനം ചെയുകയും ചെയുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/252853" എന്ന താളിൽനിന്ന് ശേഖരിച്ചത്