Jump to content
സഹായം

"ടി.എച്ച്.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
!നമ്പർ
!നമ്പർ
!പ്രധാനാധ്യാപകരുടെ ന്റെ പേര്
!പ്രധാനാധ്യാപകരുടെ ന്റെ പേര്
!
! colspan="2" |കാലഘട്ടം
! colspan="2" |കാലഘട്ടം
|-
|-
|1
|എൻ. വി. ശങ്കരൻ വാര്യർ
|
|
|1976
|1981
|-
|2
|എം. ബാസ്കരൻ
|
|
|1981
|1996
|-
|3
|വി കൃഷ്ണൻ നമ്പൂതിരി
|
|
|1996
|2006
|-
|4
|എ. അബ്ദുൽ ഗഫൂർ
|
|
|2006
|2012
|-
|-
|5
|ലിസി ജേക്കബ്
|
|
|
|2014
|
|2023
|
|-
|-
|6
|എം എസ് പ്രവീൺ കുമാർ
|
|
|
|2023
|
|
|
|}
|}


== ചരിത്രം ==
== ചരിത്രം ==
തച്ചിങ്ങനാടം പ്രദേശത്തിന്റെ വികസനം ലക്ഷമിട്ട് 1969-1970 കാലഘട്ടത്തിൽ പ്രാദേശികമായി ഒരു വികസനസമിതി രൂപം കൊണ്ടു. അതിൽ സമിതി മുന്നോട്ടുവെച്ച ബഹുമുഖ വികസന പദ്ധതികളിൽ പ്രധാനം തച്ചിങ്ങനാടത്ത് ഒരു ഹൈസ്കൂൾ എന്നതായിരുന്നു. അതിനായി സ്ഥലം വാഗ്ദാനം ചെയ്തത് പ്രദേശത്തെ പ്രമുഖ വ്യക്തികളിലൊരാളായ ഓട്ടുപാറ അഹമ്മദ് ഹാജിയായിരുന്നു.
സമീപ സ്കൂളായ കൃഷ്ണ യു. പി. സകൂളിൽ പദ്ധതിയുടെ ഭാഗമായി സെമിനാറുകൾ നടന്നു. തുടർന്ന് ഇന്ന് സ്കൂൾ നില നിൽക്കുന്ന സ്ഥലത്തേക്ക് അന്നത്തെ കലക്ടറായിരുന്ന ഭാസ്കരൻ നായരുടെ നേദൃത്വത്തിൽ ഒരു ജാഥ നടന്നു. ആ കാലത്ത് സർക്കാർ പുതിയ സ്കൂളുകൾക്ക് അനുമതി നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തച്ചിങ്ങനാടം ഹൈസ്കുൾ എന്ന സ്വപ്നപദ്ധതിക്കായി നിവേദനം സമർപ്പിക്കുകയുണ്ടായി. പ്രാദേശികാംഗങ്ങളുടെ മേൽനോട്ടത്തിലായാൽ സ്കൂളിന്റെ പ്രവർത്തനം ഗുണപ്രദമാവുമെന്ന അഭിപ്രായമാണ് എട്ടംഗ സമിതിയടങ്ങുന്ന ഒരു സ്വകാര്യ മാനേജ്മെന്റ് സ്കൂളായി അതുമാറിയതിനാസ്പദം.
1976 ൽ സ്കൂളിന് അനുമതി ലഭിച്ചതിനെ തുടർന്ന് പണികഴിപ്പിച്ച കെട്ടിടത്തിൽ 1976 ജൂൺ 2 ന് അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശ്രീ ആർ. സി. ചൗദരിയുടെ ഉദ്ഘാടനത്തോടു കൂടി പ്രവർത്തനമാരംഭിച്ചു.


കൂടുതൽ അറിയാൻ
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 115: വരി 141:
==വഴികാട്ടി==
==വഴികാട്ടി==


{{Slippymap|lat=11.071729792235551 |lon=76.21486956359088  |zoom=20|width=800|height=400|marker=yes}}
{{Slippymap|lat=11.071729792235551 |lon=76.21486956359088  |zoom=18|width=800|height=400|marker=yes}}
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2528045...2548611" എന്ന താളിൽനിന്ന് ശേഖരിച്ചത്