Jump to content
സഹായം

"കൂടുതൽ അറിയാൻ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(ചെ.) (Bot Update Map Code!)
വരി 33: വരി 33:
|[[പ്രമാണം:SSK2022-23-stage-10.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]കോഴിക്കോട് ജില്ലയിലെ [https://ml.wikipedia.org/wiki/Changaroth_Grama_Panchayath ചങ്ങരോത്ത്] പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് [https://ml.wikipedia.org/wiki/Palery പാലേരി]. പാലേരി സ്വദേശികൂടിയായ [https://ml.wikipedia.org/wiki/T._P._Rajeevan ടി.പി രാജീവൻ] എഴുതിയ '''പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ''' എന്ന നോവലിൽ കൂടിയാണ് ഈ സ്ഥലനാമം കേരളത്തിൽ സുപരിചിതമാവുന്നത്. ഈ നോവൽ [https://ml.wikipedia.org/wiki/Palerimanikyam ഇതേപേരിൽത്തന്നെ ചലച്ചിത്രമായിട്ടുണ്ട്.]

|11||'''മൂപ്പിലശ്ശേരി'''

'''[[17037|ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം]]'''||{{#multimaps:11.245784, 75.788889|zoom=14}}
|11||'''മൂപ്പിലശ്ശേരി'''

'''[[17037|ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം]]'''||{{Slippymap|lat=11.245784|lon= 75.788889|zoom=14|width=800|height=400|marker=yes}}
|[[പ്രമാണം:SSK2022-23-stage-11.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Kovilan കോവിലൻ] (വി.വി. അയ്യപ്പൻ) എഴുതിയ '''തട്ടകം''' എന്ന നോവലിലാണ് '''മുപ്പിലശ്ശേരി''' ദേശം പശ്ചാത്തലമാകുന്നത്. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് അനാവൃതമാവുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.

|12|| '''പുന്നയർക്കുളം'''

'''[[17037|ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം]]'''||{{#multimaps:11.245784, 75.788889|zoom=14}}
|12|| '''പുന്നയർക്കുളം'''

'''[[17037|ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം]]'''||{{Slippymap|lat=11.245784|lon= 75.788889|zoom=14|width=800|height=400|marker=yes}}
|[[പ്രമാണം:SSK2022-23-stage-12.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Thrissur_district തൃശ്ശൂർ ജില്ലയിലെ] ഒരു ഗ്രാമമാണ് '''[https://ml.wikipedia.org/wiki/Punnayurkulam പുന്നയൂർക്കുളം]'''. മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായ [https://ml.wikipedia.org/wiki/Nalappat_Narayanamenon നാലപ്പാട്ട് നാരായണമേനോനും] മരുമകൾ [https://ml.wikipedia.org/wiki/Balamani_Amma ബാലാമണിയമ്മയും] അവരുടെ മകൾ [https://ml.wikipedia.org/wiki/Kamala_Surayya മാധവിക്കുട്ടി(കമലാ സുറയ്യ)യും] ജനിച്ച നാലപ്പാട്ട് തറവാട് പുന്നയൂർകുളത്താണ്. മാധവിക്കുട്ടിയുടെ [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%95%E0%B4%BE%E0%B4%B2_%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%95%E0%B5%BE '''ബാല്യകാലസ്മരണകൾ'''], '''നീർമാതളം പൂത്തകാലം''' തുടങ്ങിയ കൃതികളിൽ പുന്നയൂർകുളം നിറഞ്ഞുനിൽക്കുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2526921" എന്ന താളിൽനിന്ന് ശേഖരിച്ചത്