Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗേറ്റ്: അടിസ്ഥാന വിവരം
(→‎ഗേറ്റ്: അടിസ്ഥാന വിവരം)
വരി 18: വരി 18:


=== <big><u>ഗേറ്റ്</u></big> ===
=== <big><u>ഗേറ്റ്</u></big> ===
സ്കൂളിന് മനോഹരമായ ഗേറ്റ് നിർമ്മിച്ചിട്ടുണ്ട്.സാമൂഹിക പ്രവർത്തകനായ പുലിക്കോട് കരുണാകരൻ (വിസ്മയ) അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണക്കായി കുടുബാംഗങ്ങളുടെ സഹകരണത്തോടെ ചെയ്തു തന്നതാണ്.3 ലക്ഷത്തോളം രൂപ ഇതിനായി അദ്ദേഹം ചെലവഴിച്ചിരിക്കുന്നു
സ്കൂളിന് മനോഹരമായ ഗേറ്റ് നിർമ്മിച്ചിട്ടുണ്ട്.സാമൂഹിക പ്രവർത്തകനായ പുലിക്കോട് കരുണാകരൻ (വിസ്മയ) അദ്ദേഹത്തിന്റെ മാതാപിതാക്കളായ മാവില ചിണ്ടൻ നമ്പ്യാരുടെയും കമ്മട്ട പാർവ്വതി അമ്മയുടെയും സ്മരണക്കായി കുടുബാംഗങ്ങളുടെ സഹകരണത്തോടെ ചെയ്തു തന്നതാണ്.4 ലക്ഷത്തോളം രൂപ ഇതിനായി അദ്ദേഹം ചെലവഴിച്ചിരിക്കുന്നു.2024 ജൂലൈ 25 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദു പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു.ഉദുമ MLA ശ്രീ സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.


=== <big><u>കെട്ടിടങ്ങൾ</u></big> ===
=== <big><u>കെട്ടിടങ്ങൾ</u></big> ===
emailconfirmed
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525525" എന്ന താളിൽനിന്ന് ശേഖരിച്ചത്