Jump to content
സഹായം

"ജി.എം.എൽ.പി.എസ് തെങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,305 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജൂലൈ 2024
history
No edit summary
(history)
വരി 52: വരി 52:
}}  
}}  
----
----
== ചരിത്രം ==
== ചരിത്ര ==
1910 ജൂൺ 03 നു തുറന്നു പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം തെങ്കര ഗ്രാമ പഞ്ചായത്തിലെ- അന്ന് മണ്ണാർക്കാട് പഞ്ചായത്തിന്റെ ഭാഗം -  ആദ്യത്തെ സർക്കാർ പ്രാഥമിക വിദ്യാലയമാണ് .
 
തെങ്കര പഞ്ചായത്തിലെ മണലടി എന്ന പ്രദേശത്ത് വിവിധ വാടക കെട്ടിടങ്ങളിലായി ഏതാണ്ട് ഒരു നൂറ്റാണ്ടിനടുത്ത് പ്രവർത്തിച്ചു .
 
രണ്ടായിരത്തോടെ സ്വകാര്യ വ്യക്തി ചോളത്തിൽ അബൂബക്കർ  നൽകിയ 32 സെന്റ് സ്ഥലത്ത് കേരള സർക്കാർ അന്നത്തെ മണ്ണാർക്കാട്ട് പഞ്ചായത്തിന്റെ സഹകരണത്തോടെ 5 മുറി കെട്ടിടം ഒരുക്കി. അത് പിന്നീട് 4 മുറികൾ കൂടി നിർമ്മിച്ച് 9 മുറികളുള്ള വിദ്യാലയമായ്ക്കി മാറ്റി.
 
ഓരോ വർഷവും 100  കുട്ടികൾ നാലാം തരാം വരെ പഠിച്ച് വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി. ഓരോ ക്ലാസ്സും സി ഡിവിഷൻ വരെ ഉണ്ടായിരുന്ന വിദ്യാലയത്തിൽ ഒരുപാട് പ്രമുഖർ പതനം നടത്തിയിട്ടുണ്ട്.
 
പ്രഗത്ഭരും പ്രശസ്തരുമായ ഒരുപാട് ഗുരുക്കന്മാരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 
നിലവിൽ അംഗീകാരമുള്ള പ്രീ പ്രൈമറി അടക്കം 5 ഡിവിഷൻ കളിലായി 122 കുട്ടികൾ അധ്യയനം നടത്തുന്നു.
 
നല്ല പാഥാന നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ ഏതാനും വർഷങ്ങൾ തുടർച്ചയായി എൽ എസ എസ ലഭിക്കുന്ന കുട്ടിയാൽ വരെയുണ്ട്.
 
സ്‌കൂൾ കലോത്സവങ്ങളിൽ നമ്മുടെ കുട്ടികൾ നിറസാന്നിധ്യമാണ്.
 
കായികമേളയില്ല് മികച്ച പ്രകടനം തുടരുന്നു.
 
പാഠ്യ പ്രവർത്തനനങ്ങളോടാഒപ്പം പാട്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയാണ് വിദ്യാലയം മികവ് പുലർത്തി വരുന്നത്.
 
മികച്ച പഠനാന്തരീക്ഷം സൃഷ്ടിച്ച നല്ല അധ്യാപനം നടത്താൽ ശേഷി നേടിയ പ്രഗത്ഭരായ ഒരുപറ്റം അധ്യാപകരും മികച്ച പിന്തുരുന്ന നൽകിയ കൂടെ പ്രവർത്തിക്കുന്ന നല്ലവരായ പി ടി എയും എല്ലാത്തിലുമുപരി നിസ്സീമരായ രക്ഷിതാക്കളും നാട്ടുകാരേയും ഇപ്പോൾ വിദ്യാലയത്തിന്റെ വിജയത്തിൽ സഹായിക്കുന്നവരാണ്.
 
കാളിമുട്ടം പോരായ്മയാണെങ്കിലും കുട്ടികള്ക്കുള്ള പാർക്കും കട്ട വിരിച്ച മുറ്റവും കുട്ടികൾക്ക് നല്ല അനുഭവങ്ങൾ നൽകുന്നു.
 
ശീതീകരിച്ചതും ശുദ്ധീകരിച്ചതുമായ കുടിവെള്ളം യഥേഷടം ലഭ്യമാണ്.
 
ഷുഭിക്ഷസമായ ഉച്ചഭക്ഷണം ഞങ്ങള്‌ള്ടെ ഒരു പ്രത്യേയകഥയാണ്.
 
ആഴ്ചയിൽ  രണ്ട ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും നല്‌കുമ്പോൾ ഇലക്കറികളും  പച്ചക്കറികളും ധാരാളം നല്കൂന്നു.
 
സ്കോൾ പച്ചക്കറിത്തോട്ടത്തിൽ ഉദ്പാദിപ്പിക്കുന്ന വിഷ രഹിത പച്ചക്കറി നൽകാൻ ശ്രമിക്കാറുണ്ട് .
 
മുസ്ലിം കലണ്ടർ  പ്രകാരം പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇപ്പോൾ പൊതു കലണ്ടറിൽ രാവിലെ 10 മുതൽ  വൈകീട്ട് 4 വരെ പ്രവർത്തിക്കുന്നു.
 
സ്വന്തമായി വാഹന സൗകര്യം ഇല്ലെങ്കിലും സ്വകാര്യ പങ്കാളിൽത്തതിൽ രക്ഷിതാക്കളുടെ  സഹകരണത്തോടെ വാഹനം എല്ലായിടത്തും എത്തിക്കുന്നു.
 
മണലടിയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്തിരുന്ന വാടക കെട്ടിടം തകർന്നതിനെ ശേഷം നിർമ്മിച്ച് പുതിയ കെട്ടിടം പ്രധാന റോഡിൽ നിന്നും അല്പം മാറിയാണെങ്കിലും ശാന്തവും പ്രകൃതി രമണീയമായി അന്തരീക്ഷത്തിൽ തന്നെയാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
 
4 വയസ്സ് മുതൽ അഡ്മിഷൻ ചെയ്യുന്ന വിദ്യാലയത്തിൽ  പ്രധാനാധ്യാപികയും ഒരു പ്രീ പ്രൈമറി ടീച്ചറും അടക്കം 6 അധ്യാപകരും 1 ശുചീകരണ തൊഴിലാളിലെയും ഒരു പാചകക്കാരിയും  ഉണ്ട്.
 
സ്‌കൂളിന് പി ടി എക്ക് പുറമെ സ്‌കൂൾ മാനേജ് മെന്റ് കമ്മിറ്റിയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയും സജീവമായി പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525442" എന്ന താളിൽനിന്ന് ശേഖരിച്ചത്