Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
 
പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് സ്ഥാപിതമായത്.ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ സ്കൂൾ പരിസരത്തു വൃക്ഷതൈ നടുകയും പരിപാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.കൂടാതെ ചിത്ര രചനാ മത്സരവും പ്ലാസ്റ്റിക് ശേഖരണവും നടത്തി. ജൂലൈ 3 വെള്ളിയാഴ്ച പേപ്പർ ഉപയോഗിച്ച് വിവിധ ഇനം വസ്തുക്കൾ നിർമിക്കാനുള്ള പരിശീലന ക്ലാസുകൾ സ്കൂളിലെ പ്രവൃത്തി പരിചയം പരിശീലിപ്പിക്കുന്ന അധ്യാപികയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. കുട്ടികൾ വളരെ നല്ല്ലരീതിയിൽ തന്നെ പരിശീലനത്തിൽ ഏർപ്പെട്ടു.
248

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525230" എന്ന താളിൽനിന്ന് ശേഖരിച്ചത്