Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
2024-25 അധ്യയന വർഷത്തിൽ JRCയുടെ ആഭിമുഖ്യത്തിൽ ജൂലൈ 3 നു പ്രഭാത ഭക്ഷണ പരിപാടി പ്രധാനാധ്യാപിക സിന്ധുദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആ പരിപാടി ഇന്നും നല്ലരീതിയിൽ തന്നെ തുടരുന്നു. ഇതിലൂടെ പല കുട്ടികളുടെയും വിശപ്പകറ്റാനും അതിലൂടെ ഭക്ഷണം കൊണ്ടുവരുന്ന കുട്ടികളിൽ ദയ,ദാനശീലം,മാനുഷിക നന്മകൾ  എന്നിവ വളർത്തിയെടുക്കാനും കഴിയുന്നു. കുട്ടികളെ 4 പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പിനും ഓരോ ദിവസം സ്കൂളിന്റെ ഡിസിപ്ലിൻ ഡ്യൂട്ടി നൽകിക്കൊണ്ട്  ജൂലൈ 4നു രണ്ടാമത്തെ പദ്ധതിയ്ക്ക് തുടക്കംകുറിച്ചു. കിടപ്പുരോഗികളെ ശുശ്രൂഷിച്ചുകൊണ്ടും ഗവണ്മെന്റ് ആശുപത്രി വിതുരയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം നൽകിക്കൊണ്ടും കുട്ടികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
2024-25 അധ്യയന വർഷത്തിൽ JRC യുടെ ആഭിമുഖ്യത്തിൽ ജൂലൈ 3 നു പ്രഭാത ഭക്ഷണ പരിപാടി പ്രധാനാധ്യാപിക സിന്ധുദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആ പരിപാടി ഇന്നും നല്ലരീതിയിൽ തന്നെ തുടരുന്നു. ഇതിലൂടെ പല കുട്ടികളുടെയും വിശപ്പകറ്റാനും അതിലൂടെ ഭക്ഷണം കൊണ്ടുവരുന്ന കുട്ടികളിൽ ദയ,ദാനശീലം,മാനുഷിക നന്മകൾ  എന്നിവ വളർത്തിയെടുക്കാനും കഴിയുന്നു. കുട്ടികളെ 4 പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പിനും ഓരോ ദിവസം സ്കൂളിന്റെ ഡിസിപ്ലിൻ ഡ്യൂട്ടി നൽകിക്കൊണ്ട്  ജൂലൈ 4നു രണ്ടാമത്തെ പദ്ധതിയ്ക്ക് തുടക്കംകുറിച്ചു. കിടപ്പുരോഗികളെ ശുശ്രൂഷിച്ചുകൊണ്ടും ഗവണ്മെന്റ് ആശുപത്രി വിതുരയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം നൽകിക്കൊണ്ടും കുട്ടികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജൂലൈ 19 നു SP കണ്ണൻ സാറുടെ നേതൃത്വത്തിൽ സൈബർ ബോധവത്കരണ ക്ലാസ് നടത്തി.
254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525221" എന്ന താളിൽനിന്ന് ശേഖരിച്ചത്