"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:44, 25 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈ 2024→ഹൈ ടെക് ക്ലാസ് റൂം
വരി 5: | വരി 5: | ||
=== ഹൈ ടെക് ക്ലാസ് റൂം === | === ഹൈ ടെക് ക്ലാസ് റൂം === | ||
ഹൈ ടെക് പദ്ധതി പ്രകാരം വിദ്യാലയത്തിൽ ഹൈ സ്കൂളിലെ ക്‌ളാസ്സ്‌മുറികളും യു പി വിഭാഗത്തിലെ ക്‌ളാസ് മുറികളും എൽ പി വിഭാഗത്തിൽ ക്‌ളാസ്സ് മുറിയും സ്മാർട്ട് ക്‌ളാസ് റൂമുകളായി ക്രമീകരിച്ചിട്ടുണ്ട് .ഇവയുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു .ക്‌ളാസ് മുറികൾ കൂടാതെ വിദ്യാർത്ഥികൾക്കായി ഒരു സ്മാർട്ട് റൂമും വിദ്യാലയത്തിലുണ്ട് | ഹൈ ടെക് പദ്ധതി പ്രകാരം വിദ്യാലയത്തിൽ ഹൈ സ്കൂളിലെ ക്‌ളാസ്സ്‌മുറികളും യു പി വിഭാഗത്തിലെ ക്‌ളാസ് മുറികളും എൽ പി വിഭാഗത്തിൽ ക്‌ളാസ്സ് മുറിയും സ്മാർട്ട് ക്‌ളാസ് റൂമുകളായി ക്രമീകരിച്ചിട്ടുണ്ട് .ഇവയുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു .ക്‌ളാസ് മുറികൾ കൂടാതെ വിദ്യാർത്ഥികൾക്കായി ഒരു സ്മാർട്ട് റൂമും വിദ്യാലയത്തിലുണ്ട് | ||
=== കളിസ്ഥലം === | |||
വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .രണ്ടു ബാസ്കറ്റ് ബോൾ കോർട്ടുകളും ടേബിൾ ടെന്നീസ് പരിശീലനത്തിനുള്ള സൗകര്യങ്ങളും ഉണ്ട് .രണ്ടു കായിക അധ്യാപകരാണ് ഇവിടെയുള്ളത് .തൈക്കോണ്ട കരാട്ടെ തുടങ്ങിയവയിലുള്ള പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു . | |||
=== ചരിത്ര മ്യൂസിയം === | === ചരിത്ര മ്യൂസിയം === |