Jump to content
സഹായം

"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
പരിസ്ഥിതി ദിനം വിവിധപരിപാടികളോടെ ആചരിച്ചു. സ്കൂളിലെ മുൻ അധ്യാപികയും പരിസ്ഥിതിപ്രവർത്തകയുമായ ലൈസമ്മ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ പറമ്പിൽ ഫലവൃക്ഷത്തൈ കൾ നട്ട് പച്ചത്തുരുത്ത് നിർമ്മാണോദ്ഘാടനം നടത്തി. ലൈസമ്മ ടീച്ചർ രചിച്ച പരിസ്ഥിതി കവിതകൾ അടങ്ങിയ ചന്ദനപ്പുമരം എന്ന കവിതാ സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് നൽകി. ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത് ,പിടി എ പ്രസിഡണ്ട് അനിൽകുമാർ കെ ബിന്ദു ടീച്ചർ, ദീപ ടീച്ചർ സുജാത ടീച്ചർ എന്നിവർ സംസാരിച്ചു, പോസ്റ്റർ രചന , ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

[[പ്രമാണം:12315-school-31.jpg|ലഘുചിത്രം]]

262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524563" എന്ന താളിൽനിന്ന് ശേഖരിച്ചത്