"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
08:21, 23 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ→ശാസ്ത്രമേള
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 16: | വരി 16: | ||
==ശാസ്ത്രമേള == | ==ശാസ്ത്രമേള == | ||
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.2016-17 വർഷത്തിലെ സംസ്ഥാന ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേഡോടെ അഞ്ചാം സ്ഥാനവും നേടാൻ | സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.2016-17 വർഷത്തിലെ സംസ്ഥാന ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേഡോടെ അഞ്ചാം സ്ഥാനവും നേടാൻ | ||
ശാസ്ത്രമേളയിലെ വുഡ് വർക്കിൽ നിതിൻ ടി എന്ന കുട്ടിയെ തുടർച്ചയായി രണ്ടു തവണ സംസ്ഥാന തലത്തിൽ പ്രൈസ് നേടിയിട്ടുണ്ട്. | |||
<br/> | <br/> | ||
==LSS,USS,NMMS == | ==LSS,USS,NMMS == | ||
LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു. | LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു. |