"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
' കലാ ഉത്സവ് 2024 ' ൽ പങ്കെടുക്കുകയും കേരള സംസ്ഥാനത്തിന് GOLD മെഡൽ നേടിത്തരുകയും ചെയ്തു.
' കലാ ഉത്സവ് 2024 ' ൽ പങ്കെടുക്കുകയും കേരള സംസ്ഥാനത്തിന് GOLD മെഡൽ നേടിത്തരുകയും ചെയ്തു.
ഈ ചരിത്ര നേട്ടത്തോടെ ചരിത്രമുറങ്ങുന്ന നെല്ലിക്കുത്തിന്റെ മണ്ണിൽ നിന്നും ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് പരിപാടിയിൽ പങ്കെടുക്കാനുള്ള സുവർണ്ണാവസരം ലഭിച്ച ആദ്യത്തെ നെല്ലിക്കുത്ത്കാരനാവുകയാണ് വിധിൻ. ടി. എന്ന കലാകാരൻ.

പവിത്രവും പരിപാവനവും ആയ ഒട്ടേറെ ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന നാട് ആണ് നെല്ലിക്കുത്ത്
പവിത്രവും പരിപാവനവും ആയ ഒട്ടേറെ ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന നാട് ആണ് നെല്ലിക്കുത്ത്<br/>
==എസ് എസ് എൽ സി റിസൽട്ട് ==
2024ലെ SSLC പരീക്ഷയിൽ നൂറ്മേനി വിജയം കൊയ്ത നെല്ലിക്കുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.
2024ലെ SSLC പരീക്ഷയിൽ നൂറ്മേനി വിജയം കൊയ്ത നെല്ലിക്കുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.
തുടർച്ചയായി 10 വർഷങ്ങളിൽ SSLC പരീക്ഷയിൽ നൂറ്മേനി
തുടർച്ചയായി 10 വർഷങ്ങളിൽ SSLC പരീക്ഷയിൽ നൂറ്മേനി
തുടർച്ചയായ മികച്ച പി.ടി.എ ക്കുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്
തുടർച്ചയായ മികച്ച പി.ടി.എ ക്കുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കാൻ സ്കൂൂളിന് സാധിച്ചു.<>br/
 
==ശാസ്ത്രമേള ==
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു.കരാട്ടെ , ജൂഡോ , ടെന്നി കൊയ്യ്റ്റ് , ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി  എന്നിവക്ക് മികച്ച പരിശീലനം നൽകിവരുന്നു
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.2016-17 വർഷത്തിലെ സംസ്ഥാന ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേ‍ഡോടെ അഞ്ചാം സ്ഥാനവും നേടാൻ
 
<br/>
2016-17 വർഷത്തിലെ സംസ്ഥാന ശാസ്ത്രമേളയിൽ യു.പി വിഭാഗം ഇംപ്രൊവൈസഡ് എക്സ്പിരിമെന്റിൽ ഒന്നാം സ്ഥാനം ഫർഹാന ഷെറിൻ, ഹഫീഫ ജബിൻ എന്നീ കുട്ടികൾ സ്വന്തമാക്കി ചരിത്ര വിജയം നേടി. സ്റ്റേറ്റ് വർക്ക് എക്സ്പോ മേളയിൽ പത്താം ക്ലാസിലെ ഹുസ്ന എപി എന്ന കുട്ടിക്ക് എ ഗ്രേ‍ഡോടെ അഞ്ചാം സ്ഥാനവും നേടാൻ
==LSS,USS,NMMS ==
LSS,USS,NMMS സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. LSS,USS,NMMS കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു.കരാട്ടെ , ജൂഡോ , ടെന്നി കൊയ്യ്റ്റ് , ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി  എന്നിവക്ക് മികച്ച പരിശീലനം നൽകിവരുന്നു
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523874" എന്ന താളിൽനിന്ന് ശേഖരിച്ചത്