Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:


== '''ബഷീർദിനം''' ==
== '''ബഷീർദിനം''' ==
'''ജവഹർ കോളനി സ്കൂളിൽ ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ പ്രത്യേക അസംബ്ലി ചേർന്നു .ബഷീർ അനുസ്മരണം നടത്തി. ബഷീർ കഥാവായന നടന്നു .കുട്ടികൾ ബഷീർ, ബഷീർ കഥാപാത്രങ്ങൾ എന്നിവ ചിത്രങ്ങളാക്കി . അവയുടെ പ്രദർശനവും നടന്നു .ബഷീർ ദിന ക്വിസ് നടന്നു. എൽ.പി വിഭാഗം കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടിയത് ഏറെ ശ്രദ്ധേയമായി നാരായണിയും ബഷീറും സാറാമ്മയും കേശവൻ നായരും കുഞ്ഞു പാത്തുമ്മയും വേദിയിൽ നിറഞ്ഞു നിന്നു'''
1,031

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523813" എന്ന താളിൽനിന്ന് ശേഖരിച്ചത്