Jump to content
സഹായം

Login (English) float Help

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
പ്രമാണം:44244 jalaclub 2024 1.jpg|'''എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി ജലക്ലബ് ഉദ്ഘാടനം ചെയ്യുന്നു'''
പ്രമാണം:44244 jalaclub 2024 1.jpg|'''എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി ജലക്ലബ് ഉദ്ഘാടനം ചെയ്യുന്നു'''
പ്രമാണം:44244 jalaclub 2024 2.jpg|'''എം.എൽ.എ കുട്ടികളോട് സംവദിക്കുന്നു'''
പ്രമാണം:44244 jalaclub 2024 2.jpg|'''എം.എൽ.എ കുട്ടികളോട് സംവദിക്കുന്നു'''
</gallery>
== നടീൽ യജ്ഞം ==
നേമം ഗവ.യു.പി.എസിൽ നടീൽ യജ്ഞം സംഘടിപ്പിച്ചു. സ്വന്തം പച്ചക്കറി കൊണ്ടൊരു പുതുവോണം പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി ചെടികൾ വെച്ചുപിടിപ്പിച്ചത്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്തംഗം കെ.കെ.ചന്തു കൃഷ്ണ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ, എം പി ടി എ പ്രസിഡൻ്റ് ആരതി, പ്രേംജിത്ത്, സുരേഷ് ബാബു, അധ്യാപകരായ എ.സി. അശ്വതി, കെ. ബിന്ദു പോൾ, അജയ് കുമാർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി സസ്യങ്ങളുടെ വളർച്ച രേഖപ്പെടുത്തുന്ന സസ്യഡയറിയും കുട്ടികൾ തയാറാക്കുമെന്ന് കാർഷിക ക്ലബ്ബ് കൺവീനർ അറിയിച്ചു.
<gallery widths="250" heights="250">
പ്രമാണം:44244 jalaclub 2024 1.jpg|'''നടീൽ യജ്ഞം ഗ്രാമപഞ്ചായത്തംഗം കെ.കെ.ചന്തു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു'''
</gallery>
</gallery>
2,756

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523785" എന്ന താളിൽനിന്ന് ശേഖരിച്ചത്