Jump to content
സഹായം

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:


=== വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനവും ക്ലബ്  ലീഡേഴ്സിന്റെ സത്യപ്രതിജ്ഞയും ===
=== വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനവും ക്ലബ്  ലീഡേഴ്സിന്റെ സത്യപ്രതിജ്ഞയും ===
വിദ്യാലയത്തിലെ വിവിധ ക്ളബ്ബുകളുടെ ഉത്‌ഘാടനവും ക്ലബ് ലീഡേഴ്സിന്റെ സത്യപ്രതിജ്ഞയും ജൂൺ തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .നാടൻ പാട്ടു കലാകാരൻ  ഷിബു പുലർകാഴ്ച പരിപാടികൾ ഉത്‌ഘാടനം ചെയ്തു .തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ട് അവതരണം ഉണ്ടായിരുന്നു .വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .ക്ളബ് ലീഡേഴ്സിന്റെ സത്യ പ്രതിജ്ഞയും നടന്നു  
ചെങ്ങൽ സെൻറ് ജോസഫ്സ്. സ്കൂളിൻറെ 2024 25 അധ്യായന വർഷത്തെ സാഹിത്യ സമാജത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾക്ക് ജൂലൈ 2ന് ഉദ്ഘാടനകർമ്മം നിർവഹിച്ചത് നാടൻപാട്ടുകളുടെ വെടിക്കെട്ട് എന്ന് വിശേഷിപ്പിക്കുന്ന ശ്രീ ഷിബു പുലർക്കാഴ്ചയാണ്. 20 വർഷത്തിലധികമായി നാടൻപാട്ട് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ടിരിക്കുന്ന അദ്ദേഹം കുട്ടികൾക്ക് വേണ്ടി മനോഹരഗാനങ്ങൾ ആലപിച്ചു. മലയാളസിനിമയിൽ സംഗീത സംവിധാന രംഗത്ത് ശ്രീ. ഷിബു തൻ്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അദ്ദേഹത്തിൻറെ സുഹൃത്ത് ശ്രീ.അജിത്ത് മേലേരി ഒപ്പം ഉണ്ടായിരുന്നു. പരിപാടിയിൽ അധ്യക്ഷപദം അലങ്കരിച്ചത് സിസ്റ്റർ . ജയ റോസ് ആയിരുന്നു. യോഗത്തിൽ പി ടി എ  പ്രസിഡൻറ് ശ്രീ . സെബി കൂട്ടുങ്കൽ ആശംസകൾ അർപ്പിച്ചു.ക്ലബ്  അംഗങ്ങളായ വിദ്യാർഥി കൾ നയന മനോഹരങ്ങളായ ധാരാളം പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. .വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .ക്ളബ് ലീഡേഴ്സിന്റെ സത്യ പ്രതിജ്ഞയും നടന്നു


=== സ്കൂൾ പാർലിമെന്റ് ബോധവൽക്കരണ ക്‌ളാസ് ===
=== സ്കൂൾ പാർലിമെന്റ് ബോധവൽക്കരണ ക്‌ളാസ് ===
1,211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523577" എന്ന താളിൽനിന്ന് ശേഖരിച്ചത്