"ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:26, 20 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്. കാരപ്പറമ്പ് ഹൈസ്കൂളിൽ 75കുുട്ടികൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായി ഉണ്ട്. | സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്. കാരപ്പറമ്പ് ഹൈസ്കൂളിൽ 75കുുട്ടികൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായി ഉണ്ട്. | ||
സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക് താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽഎട്ട് ,ഒൻപത് ,പത്ത് ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്.എല്ലാ ബുധനാഴ്ച്ചകളിലും എട്ട് ,ഒൻപത് ക്ലാസ്സുകൾക്ക് മൊഡ്യൂൾ പ്രകാരം ക്ലാസുകൾ കൊടുക്കുന്നുണ്ട് .പത്താം ക്ലാസ്സ് | സ്കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക് താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽഎട്ട് ,ഒൻപത് ,പത്ത് ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്.എല്ലാ ബുധനാഴ്ച്ചകളിലും എട്ട് ,ഒൻപത് ക്ലാസ്സുകൾക്ക് മൊഡ്യൂൾ പ്രകാരം ക്ലാസുകൾ കൊടുക്കുന്നുണ്ട് .പത്താം ക്ലാസ്സ് കുട്ടികൾ നിർദേശ പ്രകാരമുള്ള അസൈൻമെന്റ് ,ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് ചെയ്യുന്നത് . ചാർജുള്ള അദ്ധ്യാപകർ വെക്കേഷൻ സമയങ്ങളിലും മറ്റ് ദിവസങ്ങളിലും നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. | ||
കൈറ്റ്സ് മിസ്ട്രസ്സ് 1 നമിത എൻ സി | കൈറ്റ്സ് മിസ്ട്രസ്സ് 1 നമിത എൻ സി |