Jump to content
സഹായം

"ശിവഗിരി എച്ച്.എസ്.എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:

== ചരിത്രം ==
== '''ചരിത്രം''' ==
ഒരുകാലത്ത് ശിവഗിരിക്ക് സമീപം ശ്രീനിവാസ റാവു എന്ന വ്യക്തി മിഡിൽ സ്കൂൾ നടത്തിയിരുന്നു. സ്കൂൾ നടത്തിപ്പിൽ അശേഷം താൽപര്യമില്ലാതിരുന്ന റാവു സ്കൂളും അതിനോടനുബന്ധിച്ചുള്ള അഞ്ചേക്കർ സ്ഥലവും വിൽക്കാൻ പോകുന്നു എന്ന വാർത്ത ശ്രീനാരായണഗുരു അറിയുകയും ആ സ്ഥലവും സ്കൂളും വിലയ്ക്കു വാങ്ങുകയും ചെയ്തു. സ്കൂളിന്റെ പ്രവർത്തനം ശിവഗിരി മഠത്തിനു ചേർന്ന് നാലു കെട്ടിലേക്ക് മാറ്റുകയും ചെയ്തു. 1106 ചിങ്ങം 28  നു പുതിയ സ്കൂൾ കെട്ടിടത്തിനു തറക്കല്ലിട്ടു. വർക്കലയിലെ പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സംസ്കൃതപാഠശാല ആരംഭിക്കുകയും പിന്നീട് ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിക്കുകയും ചെയ്തു. ഇന്ന് ആ മഹാവിദ്യാലയം ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മഹാ വിദ്യാലയം ആയി  മാറിയിരിക്കുന്നു . 2024 ൽ ശതാബ്ദിയോട് അടുക്കുന്ന  ഈ സരസ്വതി ക്ഷേത്രം വക്കല നിവാസികളുടെ വിജ്ഞാന ത്തിന്റെ പ്രകാശഗോപുരമായി ഇന്നും നിലനിൽക്കുന്നു

1924 ൽ നാരായണഗുരുവിന്റെ തൃക്കരങ്ങളാൽ സ്ഥാപിതമായതാണ് ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

* [[ജൂനിയർ റെഡ്ക്രോസ്സ്]]
* [[ജൂനിയർ റെഡ്ക്രോസ്സ്]]
വരി 79: വരി 79:
* [[കലാ-കായിക മേളകൾ]]
* [[കലാ-കായിക മേളകൾ]]
* [[ഫീൽഡ് ട്രിപ്സ്]]
* [[ഫീൽഡ് ട്രിപ്സ്]]
* സ്കൗട്ട് ആൻഡ് ഗൈഡ്
* [[സ്കൗട്ട് ആൻഡ് ഗൈഡ്]]
* [[സ്‌കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[സ്‌കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
* സംസ്കൃത ക്ലബ്
* [[സംസ്കൃത ക്ലബ്]]

== '''മികവുകൾ''' ==
== മികവുകൾ ==

* 2022-23 അധ്യയന വർഷത്തിൽ സബ് ജില്ലയിലെ മികച്ച ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് ജേതാക്കൾ.

* സ്കൂളുകളുടെ ശുചിത്വ റാങ്കിങ്ങിൽ '''എ പ്ലസ്''' ഗ്രേഡ് ലഭിച്ചു.

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
ശിവഗിരി മഠം
ശ്രീ വിശാലാനന്ദ സ്വാമികൾ
ശിവഗിരി മഠം
ശ്രീ വിശാലാനന്ദ സ്വാമികൾ
== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
1) ശ്രി. വർക്കല രാധാക്രഷ്ണൻ
2) ശ്രി. ആർ. ശങ്കർ
3) മാവോജി ഐ എ എസ്
1) ശ്രി. വർക്കല രാധാക്രഷ്ണൻ
2) ശ്രി. ആർ. ശങ്കർ
3) മാവോജി ഐ എ എസ്

4) കുറ്റിപ്പുഴ പരമേശ്വരൻ
4) കുറ്റിപ്പുഴ പരമേശ്വരൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
1) പി ആർ എൻ കൃഷ്ണപിള്ള
2) ജസ്റ്റിസ് ശ്രീ ശശിധരൻ
1) പി ആർ എൻ കൃഷ്ണപിള്ള
2) ജസ്റ്റിസ് ശ്രീ ശശിധരൻ

വരി 101: വരി 100:

4) മാവോജി ഐഎഎസ്
4) മാവോജി ഐഎഎസ്
==വഴികാട്ടി==
=='''വഴികാട്ടി'''==
*വർക്കല  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)

*വർക്കല തീരദേശപാതയിലെ പാലച്ചിറ ബസ് സ്റ്റാൻഡിൽ നിന്നും രണ്ടുകിലോമീറ്റർ

44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522611" എന്ന താളിൽനിന്ന് ശേഖരിച്ചത്