ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
=ചരിത്രം= | =ചരിത്രം= | ||
ചേലോറഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ് 8,9,10 ക്ലാസുകളിൽ പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടേ പറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാലാണ് '''ചേലോറ ഗവൺമെൻറ് ഹൈസ്ക്കൂൾ''' രൂപികൃതമായത്. 1966ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ് ആദ്യത്തെ ക്ലാസ് ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുട്ടികൾക്ക് സൗകര്യം ഒരുക്കിയത്. എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വളരെ കുറവ് വരികയുണ്ടായി. എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യത്തിന് കെട്ടിടങ്ങൾ, പുസ്തകങ്ങൾ, ലാബ് സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായി ലഭിച്ചു. രണ്ടായിരത്തിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. എന്നാൽ ജില്ലാപഞ്ചായത്തിൻറെ ഇടപെടൽ മൂലം സ്ഥല പരിമിതി പ്രശ്നമായില്ല. 2008 ൽ ഹയർസെക്കണ്ടറി കോംപ്ലക്സിൻറെ പണിയാരംഭിക്കുകയും 2010 ജനുവരി 16ന് ഹയർസെക്കണ്ടറി കെട്ടിടം ആഭ്യന്തരവകുപ്പ്മന്ത്രി '''ശ്രി.കോടിയേരി ബാലകൃഷ്ണൻ''' കുട്ടികൾക്കായി തുറന്നുകൊടുത്തു ഉദ്ഘാടനം ചെയ്തു.തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക് 100ശതമാനവും H S S ന് 95ശതമാനവും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത് കണ്ണൂർ ജില്ലാപഞ്ചയത്തിൻറെ '''മുകുളം പദ്ധതി''' പ്രവർത്തനവും അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തനവും ആണ് എന്നത് പ്രത്യേകം പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്. | ചേലോറഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ് 8,9,10 ക്ലാസുകളിൽ പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടേ പറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാലാണ് '''ചേലോറ ഗവൺമെൻറ് ഹൈസ്ക്കൂൾ''' രൂപികൃതമായത്. 1966ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ് ആദ്യത്തെ ക്ലാസ് ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുട്ടികൾക്ക് സൗകര്യം ഒരുക്കിയത്. എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വളരെ കുറവ് വരികയുണ്ടായി. എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യത്തിന് കെട്ടിടങ്ങൾ, പുസ്തകങ്ങൾ, ലാബ് സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായി ലഭിച്ചു. രണ്ടായിരത്തിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. എന്നാൽ ജില്ലാപഞ്ചായത്തിൻറെ ഇടപെടൽ മൂലം സ്ഥല പരിമിതി പ്രശ്നമായില്ല. 2008 ൽ ഹയർസെക്കണ്ടറി കോംപ്ലക്സിൻറെ പണിയാരംഭിക്കുകയും 2010 ജനുവരി 16ന് ഹയർസെക്കണ്ടറി കെട്ടിടം ആഭ്യന്തരവകുപ്പ്മന്ത്രി '''ശ്രി.കോടിയേരി ബാലകൃഷ്ണൻ''' കുട്ടികൾക്കായി തുറന്നുകൊടുത്തു ഉദ്ഘാടനം ചെയ്തു.തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക് 100ശതമാനവും H S S ന് 95ശതമാനവും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത് കണ്ണൂർ ജില്ലാപഞ്ചയത്തിൻറെ '''മുകുളം പദ്ധതി''' പ്രവർത്തനവും അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തനവും ആണ് എന്നത് പ്രത്യേകം പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
==എസ്.എസ്.എൽ.സി വിജയശതമാനം== | ==എസ്.എസ്.എൽ.സി വിജയശതമാനം== | ||
{| class="wikitable" style="text-align:center; width:300px; height:80px" border="1" | {| class="wikitable" style="text-align:center; width:300px; height:80px" border="1" | ||
വരി 172: | വരി 170: | ||
|100% | |100% | ||
|} | |} | ||
==സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ== | ==സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ== | ||
ശ്രീമതി.ചന്ദ്രിക.എൻ.എ (02/06/2017 | |||
ശ്രീ.പുരുഷോത്തമൻ.കെ.പി (04/08/2016 -31/05/2017) | ശ്രീ.പുരുഷോത്തമൻ.കെ.പി (04/08/2016 -31/05/2017) | ||
വരി 201: | വരി 196: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==സോഷ്യൽ സയൻസ് ക്ലബ്ബ്'== | ==സോഷ്യൽ സയൻസ് ക്ലബ്ബ്'== | ||
സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ശ്രീ.സുധാകർ കല്ല്യാസ് നിർവഹിച്ചു. | സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ശ്രീ.സുധാകർ കല്ല്യാസ് നിർവഹിച്ചു. | ||
==ഹെൽത്ത് ക്ലബ്ബ്== | ==ഹെൽത്ത് ക്ലബ്ബ്== | ||
25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി. | 25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി. | ||
<gallery> | <gallery> | ||
080811.JPG| | 080811.JPG|25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി. | ||
</gallery> | </gallery> | ||
തിരുത്തലുകൾ